Ireland

ആത്മവിശ്വാസത്തോടെ ഇംഗ്ലീഷ് സംസാരിക്കാം; B&B Nursing Ltd ഒരുക്കുന്ന ഓൺലൈൻ സ്പോക്കൺ ഇംഗ്ലീഷ് കോഴ്സ്

B&B Nursing Ltd ഒരുക്കുന്ന ഓൺലൈൻ സ്പോക്കൺ ഇംഗ്ലീഷ് കോഴ്സിൽ നിങ്ങൾക്കും പങ്കെടുക്കാം. ആശുപത്രികൾ, നഴ്സിംഗ് ഹോമുകൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവരുടെ കമ്മ്യൂണിക്കേഷൻ സ്കിൽ വികസിപ്പിക്കുക എന്നതിനാണ് കോഴ്‌സ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ആദ്യമായി ജോലിക്ക് ചേരുന്നവർക്ക് ഉൾപ്പെടെ അനുയോജ്യമായ രീതിയിൽ മികച്ച അദ്ധ്യാപകരുടെ നേതൃത്വത്തിലാണ് ക്ലാസ്സുകൾ നടക്കുക. ആത്മവിശ്വാസത്തോടെ ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നതിനും, ജോലിസ്ഥലത്ത് ഫലപ്രദമായി ആശയവിനിമയം നടത്തുന്നതിനും കോഴ്സിലൂടെ നിങ്ങൾക്ക് സാധിക്കും.

Join GNN24X7 IRELAND Whatsapp Group 🔗https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

2026 ഏപ്രിൽ 01 മുതൽ കോഴ്സ് ആരംഭിക്കുന്നു. 3 മാസമാണ് കോഴ്‌സിന്റെ കാലയളവ്. ക്ലാസ്സിൽ പങ്കെടുക്കുന്നതിനായി നിങ്ങൾക്ക് സൗകര്യപ്രദമായ ടൈം സ്ലോട്ടുകൾ തെരഞ്ഞെടുക്കാം. എല്ലാ ബുധനാഴ്ചയും രാവിലെ 9:30 മുതൽ 11:30 വരെ അല്ലെങ്കിൽ വൈകുന്നേരം 3 മണി മുതൽ വൈകുന്നേരം 5 മണി അല്ലെങ്കിൽ വൈകുന്നേരം 7 മണി മുതൽ രാത്രി 9 മണി വരെയാണ് ക്ലാസ്സ്‌ നടക്കുക.

നിശ്ചിത സീറ്റുകൾ മാത്രമാണ് ശേഷിക്കുന്നത്. നിങ്ങളുടെ സീറ്റ് ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യുക.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: Margaret Byrne- 087 686 5034, ജോമോൻ ജോസഫ്- 089 446 1284, bbnewapp@gmail.com

Newsdesk

Recent Posts

മിഷിഗണിലെ സിനഗോഗ് ആക്രമണം;  അക്രമി ഹിസ്ബുള്ള കമാൻഡറുടെ സഹോദരനെന്ന് ഇസ്രയേൽ

മിഷിഗൺ: മിഷിഗണിലെ സിനഗോഗ് ആക്രമിച്ച വ്യക്തിയുടെ സഹോദരൻ ഹിസ്ബുള്ള കമാൻഡറാണെന്ന അവകാശവാദവുമായി ഇസ്രയേൽ പ്രതിരോധ സേന. കഴിഞ്ഞ ആഴ്ച വ്യോമാക്രമണത്തിൽ…

3 hours ago

NorthWest 10K Charity Lunch Fundraiser Raised €1,333

The NorthWest 10K Charity Lunch Fundraiser, sponsored by GoMart Store and organised by the Autism…

1 day ago

‘ഭൂലോകം വെല്ലാനായിപോരണ സുൽത്താൻ’ ആട്-3 -യിലെ വീഡിയോ ഗാനം പുറത്ത്

ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ…

2 days ago

JUSTICE FOR SANJO SUNIL; നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും

ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…

2 days ago

“അടയാളം” ഷോർട് ഫിലിം റിലീസ് മാർച്ച്‌ 20ന്

ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച്‌ 20ന് വൈകുന്നേരം 5 മണിക്ക്…

2 days ago

ചെസ്സ് താരങ്ങളായ മലയാളി സഹോദരങ്ങൾക്ക് വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ ആദരം

ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…

2 days ago