B&B Nursing Ltd ഒരുക്കുന്ന ഓൺലൈൻ സ്പോക്കൺ ഇംഗ്ലീഷ് കോഴ്സിൽ നിങ്ങൾക്കും പങ്കെടുക്കാം. ആശുപത്രികൾ, നഴ്സിംഗ് ഹോമുകൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവരുടെ കമ്മ്യൂണിക്കേഷൻ സ്കിൽ വികസിപ്പിക്കുക എന്നതിനാണ് കോഴ്‌സ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ആദ്യമായി ജോലിക്ക് ചേരുന്നവർക്ക് ഉൾപ്പെടെ അനുയോജ്യമായ രീതിയിൽ മികച്ച അദ്ധ്യാപകരുടെ നേതൃത്വത്തിലാണ് ക്ലാസ്സുകൾ നടക്കുക. ആത്മവിശ്വാസത്തോടെ ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നതിനും, ജോലിസ്ഥലത്ത് ഫലപ്രദമായി ആശയവിനിമയം നടത്തുന്നതിനും കോഴ്സിലൂടെ നിങ്ങൾക്ക് സാധിക്കും.
Join GNN24X7 IRELAND Whatsapp Group 🔗https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
2026 ഏപ്രിൽ 01 മുതൽ കോഴ്സ് ആരംഭിക്കുന്നു. 3 മാസമാണ് കോഴ്‌സിന്റെ കാലയളവ്. ക്ലാസ്സിൽ പങ്കെടുക്കുന്നതിനായി നിങ്ങൾക്ക് സൗകര്യപ്രദമായ ടൈം സ്ലോട്ടുകൾ തെരഞ്ഞെടുക്കാം. എല്ലാ ബുധനാഴ്ചയും രാവിലെ 9:30 മുതൽ 11:30 വരെ അല്ലെങ്കിൽ വൈകുന്നേരം 3 മണി മുതൽ വൈകുന്നേരം 5 മണി അല്ലെങ്കിൽ വൈകുന്നേരം 7 മണി മുതൽ രാത്രി 9 മണി വരെയാണ് ക്ലാസ്സ് നടക്കുക.
നിശ്ചിത സീറ്റുകൾ മാത്രമാണ് ശേഷിക്കുന്നത്. നിങ്ങളുടെ സീറ്റ് ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യുക.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: Margaret Byrne- 087 686 5034, ജോമോൻ ജോസഫ്- 089 446 1284, bbnewapp@gmail.com
2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…
അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…
കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…
അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…