ബെൽഫാസ്റ്റ് ഇസ്ലാമിക് സെന്ററിന് നേരെ ആക്രമണം. ഇസ്ലാമിക് സെന്ററിലെ അംഗങ്ങൾ പ്രാർത്ഥനയിലിരിക്കെയാണ് ആക്രമണം ഉണ്ടായത്. നഗരത്തിന്റെ തെക്ക് ഭാഗത്തുള്ള യൂണിവേഴ്സിറ്റി റോഡിൽ വെള്ളിയാഴ്ച രാത്രി നടന്ന സംഭവത്തിൽ സുരക്ഷാ മുന്നറിയിപ്പ് നൽകി.
Follow Us on Instagram!
Stay updated with the latest news and stories from Ireland by following the GNN24X7 IRELAND channel on Instagram:
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
സെന്ററിലെ മുകളിലത്തെ നിലയിൽ 30 പേർ പ്രാർത്ഥിക്കുന്ന അവസരത്തിൽ അക്രമി ജനൽച്ചില്ല് തകർത്ത് അതിനുള്ളിലേക്ക് ഒരു ഉപകരണം എറിഞ്ഞതായി ബെൽഫാസ്റ്റ് ഇസ്ലാമിക് സെന്ററിലെ കാഷിഫ് അക്രം പറഞ്ഞു. സംഭവത്തിൽ 34 വയസ്സുള്ള ഒരാളെ അറസ്റ്റ് ചെയ്തു, ഇപ്പോഴും കസ്റ്റഡിയിൽ കഴിയുകയാണ്. സൗത്ത് ബെൽഫാസ്റ്റിലെ അലയൻസ് എംഎൽഎ പോള ബ്രാഡ്‌ഷാ ആക്രമണത്തെ അപലപിച്ചു.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
അയർലണ്ടിലെ ജനസംഖ്യ വേഗത്തിൽ പ്രായമാകുന്നതിനൊപ്പം കുടുംബാംഗങ്ങളുടെ പരിചരണം ആവശ്യമായ ആളുകളുടെ എണ്ണത്തിലും വലിയ വർധനയുണ്ടാകുമെന്ന് പുതിയ ESRI പഠനം. 2040ഓടെ…
അയർലണ്ടിലെ ലക്ഷക്കണക്കിന് കാർ, ഹോം ഇൻഷുറൻസ് പോളിസി ഉടമകൾക്ക് അടുത്ത വർഷം മുതൽ ചെറിയ സാമ്പത്തിക ആശ്വാസം ലഭിച്ചേക്കും. Insurance…
ഒക്ടോബർ ആരംഭിച്ചതോടെ അയർലണ്ടിലെ കാലാവസ്ഥയിൽ വലിയ മാറ്റമാണ് പ്രതീക്ഷിക്കുന്നത്. അടുത്ത ദിവസങ്ങളിൽ മഴയും ശക്തമായ ചാറ്റൽമഴയും കാറ്റും അനുഭവപ്പെടുന്നതിനൊപ്പം രാത്രികാല…
ക്രിസ്റ്റ്യാനോ റൊണാൾഡോ ദേശീയ ക്യാമ്പ് വിട്ടതായി റിപ്പോർട്ട്. പിന്നാലെ പോർച്ചുഗൽ ഫുട്ബാൾ ടീമിൽ നിർണായക മാറ്റങ്ങളാണ് ഉണ്ടാകാൻ പോകുന്നത് പുറത്തുവരുന്ന…
ഷാർജ: ഫ്ളൈ ദുബായ് വിമാനത്തിൽ നടന്ന സുരക്ഷാ വീഴ്ചയിൽ അന്വേഷണത്തിന് ഉത്തരവിട്ട് യുഎഇ. ഭീദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പുറപ്പെട്ട…
പുതിയ പൊതുമേഖലാ ശമ്പളകരാർ സംബന്ധിച്ച ചർച്ചകൾ നീളുന്നതിനിടെ അയർലണ്ടിൽ ഒരു ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ വ്യവസായ സമരത്തിന്റെ ഭാഗമായി ‘വർക്ക്-ടു-റൂൾ’…