അയർലൻഡ് സംഗീതപ്രേമികൾക്ക് ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങൾ പവർ പാക്ക്ഡ് സംഗീതനിശ ഒരുങ്ങുന്നു. ബ്ലാക്ക് ജാക്ക് ലണ്ടൻ ലിമിറ്റഡ് ഒരുക്കുന്ന ‘CARNIVAL PARTY’ ക്ക് ഡബ്ലിൻ വേദിയാകുന്നു. നിങ്ങളുടെ പ്രിയങ്കരരായ ഫെജോയുടെ ചടുലമായ പ്രകടനങ്ങൾ, MHR DJ, സന്ന എന്നിവയുടെ ഇലക്‌ട്രിഫൈയിംഗ് ബീറ്റുകൾ, Adresh Adj-ൻ്റെ മാസ്മര ആലാപനം എന്നിവ ഒത്തുചേരുന്ന ഈ അവിസ്മരണീയ സംഗീത പരിപാടിയിൽ നിങ്ങൾക്കും ഭാഗമാകാം. ഡിസംബർ 30ന് ഡബ്ലിനിൽ BUTTON FACTORY ൽ നടക്കുന്ന സംഗീത പരിപാടിയുടെ ടിക്കറ്റുകൾ ഇപ്പോൾ തന്നെ ബുക്ക് ചെയ്യാം.
ഡിസംബർ 26 ന് Leicester, 28 ന് ലണ്ടൻ എന്നിവിടങ്ങളിലും CARNIVAL PARTY അരങ്ങേറും. TILEX, TAXNEST ACCOUNTANTS, PAKKA LOCAL, THATTUKADA KERALA RESTAURANT, ASPIRE TOURISM VISA SERVICES എന്നിവർ കാർണിവൽ പാർട്ടിയുടെ ഭാഗമാകും.
ടിക്കറ്റ് ബുക്ക് ചെയ്യാം: https://blackjacklondonltd.com/
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ടോക്കിയോ: ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര മെഡൽ. ഷൂട്ടിംഗിൽ വിദർശ കെ വിനോദ് വെള്ളി മെഡൽ നേടി. ഏഷ്യൻ ഗെയിംസിൽ…
2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…
അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…
കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…