Ireland

Blue Chips Tiles Ltd രണ്ടാമത്തെ ഷോറൂം ഗാൽവേയിൽ നാളെ പ്രവർത്തനം ആരംഭിക്കുന്നു; എല്ലാത്തരം ടൈലുകൾക്കും 20% കിഴിവ്

അയർലണ്ടിൽ പോർസലൈൻ ഫ്ലോർ & വാൾ ടൈൽസ്, സാനിറ്ററി വെയർ, ഫ്യൂസറ്റ്, ആക്സസറീസ് & ലാമിനേറ്റ് ഫ്ലോറിംഗ് എന്നിവയുടെ മുൻനിര വിതരണക്കാരായ Blue Chips Tile Ltd ന്റെ രണ്ടാമത്തെ ഷോറൂം ഗാൽവേയിൽ പ്രവർത്തനം ആരംഭിക്കുന്നു. OLDENWAY BUSINESS PARK, BALLYBRIT ൽ രാവിലെ 11.30ന് ഷോറൂം ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തോടനുബന്ധിച്ച് ആവിശ്വാസനീയ ഓഫറുകളാണ് നിങ്ങളെ കാത്തിരിക്കുന്നത്. എല്ലാ ടൈലുകൾക്കും 20% കിഴിവ് ലഭിക്കും.

നിങ്ങളുടെ ഇഷ്ടാനുസരണമുള്ള ടൈലുകളുടെയും ഫ്ലോർ സപ്ലൈകളുടെയും വിശാലവും വ്യത്യസ്തവുമായ ശേഖരമാണ് Blue Chips ഷോറൂമിൽ ഒരുക്കിയിരിക്കുന്നത്. ട്രെൻഡിംഗ് ഡിസൈനുകളും മികച്ച ഗുണനിലവാരവുമുള്ള ഉൽപ്പന്നങ്ങളുടെ വിതരണം ഉറപ്പാക്കി കഴിഞ്ഞ രണ്ട് വർഷക്കാലം കൊണ്ട് തന്നെ അയർലണ്ടിൽ നിർമ്മാണ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ചിരിക്കുകയാണ് Blue Chips. ഈ സന്തോഷ നിമിഷത്തിൽ പങ്കാളിയാകാൻ നിങ്ങൾ ഏവരെയും ഹാദ്രമായി സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക് : 0896033122 www.bluechipstile.com , info@bluechipstile.com

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

ഇറാൻ്റെ യുദ്ധകപ്പൽ തകർത്ത് അമേരിക്ക; 80 പേർ മരിച്ചതായി റിപ്പോർട്ട്

ശ്രീലങ്കയുടെ തെക്കൻ തീരത്ത്, ഇറാനിയൻ യുദ്ധക്കപ്പലിനെ യുഎസ് അന്തർവാഹിനി തകർത്തതായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് അറിയിച്ചു. കിഴക്കൻ…

8 hours ago

മിഡിൽ ഈസ്റ്റിൽ കുടുങ്ങിയവരെ അയർലണ്ടിൽ എത്തിക്കാൻ പ്രത്യേക വിമാന സർവീസുകൾ

മിഡിൽ ഈസ്റ്റിലേക്കുള്ള വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കിയതിനെത്തുടർന്ന് അവിടെ കുടുങ്ങിക്കിടക്കുന്ന ഐറിഷ് പൗരന്മാരെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. അഞ്ച്…

12 hours ago

ദേശീയ വായനാ മാസം; കുരുന്നുകൾക്കൊപ്പം വായനയുടെ ലോകം പങ്കുവെച്ച് ഉഷ വാൻസ്

വാഷിംഗ്ടൺ ഡി.സി: അമേരിക്കയിലെ ദേശീയ വായനാ മാസത്തിന്റെ(മാർച്ച്) തുടക്കത്തോടനുബന്ധിച്ച് ചിൽഡ്രൻസ് നാഷണൽ ഹോസ്പിറ്റലിലെ കുട്ടികൾക്കൊപ്പം സമയം ചെലവഴിച്ച് സെക്കൻഡ് ലേഡി…

13 hours ago

ടെക്സസ് ഗവർണർ തിരഞ്ഞെടുപ്പ്; ഗ്രിഗ് ആബട്ടും ജിന ഹിനോജോസയും നേർക്കുനേർ

ഓസ്റ്റിൻ, ടെക്സസ്: വരാനിരിക്കുന്ന ടെക്സസ് ഗവർണർ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയായി നിലവിലെ ഗവർണർ ഗ്രിഗ് ആബട്ടും, ഡെമോക്രാറ്റിക് പാർട്ടി…

13 hours ago

ഇറാനിൽ പ്രാർത്ഥനകൾക്ക് മറുപടി അപ്രതീക്ഷിത സൈനിക നീക്കത്തിലൂടെ ഭരണകൂടത്തിന് തിരിച്ചടി; ക്രിസ് കുബാൽ (ഇന്റർസെസ്സേഴ്സ് ഫോർ അമേരിക്ക സംഘടനയുടെ ചീഫ് പ്രോഗ്രാം ഓഫീസർ)

ഇറാൻ ഇറാനിലെ ജനങ്ങളെ അടിച്ചമർത്തുന്ന ഭരണകൂടത്തിൽ നിന്നുള്ള മോചനവും ആണവായുധ ഭീഷണികൾക്ക് അന്ത്യവും കുറിക്കുന്ന നിർണ്ണായകമായ സൈനിക നീക്കങ്ങൾ നടന്നതായി…

13 hours ago

ലോകം യുദ്ധഭീതിയിൽ; സമാധാന സന്ദേശവുമായി മാർത്തോമാ മെത്രോപ്പോലീത്ത

ന്യൂയോർക് /തിരുവല്ല: യുദ്ധം, പ്രകൃതിക്ഷോഭങ്ങൾ, നിയന്ത്രണങ്ങൾ എന്നിവ മൂലം ലോകമെമ്പാടും ഭീതിയും ആശങ്കയും നിലനിൽക്കുന്ന സാഹചര്യത്തിൽ വിശ്വാസികൾക്ക് ആശ്വാസവും സമാധാനവും…

13 hours ago