ഇന്ത്യൻ സംഗീത ലോകത്തെ സൂപ്പർ സ്റ്റാർ, റൊമാന്റിക് ഗായകൻ.. വിശേഷണങ്ങൾ ഏറെയുള്ള സംഗീതപ്രേമികളുടെ ആവേശമായ ഗായകൻ ഷാൻ അയർലണ്ടിലേക്കെത്തുന്നു.. Bright AMJ Entertainments ആണ് അയർലണ്ട് ഇന്ത്യക്കാർക്കായി ഈ അവിസ്മരണീയ സംഗീത വിരുന്നൊരുക്കുന്നത്.ജൂൺ 22ന്, Dublin Convention Centre ലാണ് സംഗീത പരിപാടി നടക്കുക. ടിക്കറ്റ് വില്പന ഉടൻ ആരംഭിക്കും.
http://www.brightamjentertainments.com എന്ന വെബ്സൈറ്റ് വഴി exclusive pre-sale ടിക്കറ്റുകൾ നിങ്ങൾക്കും സ്വന്തമാക്കാം. സ്പോൺസർഷിപ്പിനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക: 0872058318, 0874740888
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
അയർലണ്ടിൽ താമസിക്കുന്ന വിദേശികൾക്ക് പൗരത്വം ലഭിക്കുന്നതിനുള്ള നാച്ചുറലൈസേഷൻ നടപടികളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങി. Irish Nationality and Citizenship (Amendment)…
ഡബ്ലിൻ സിറ്റി സെന്ററിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരായ നടപടികളിൽ വലിയ മാറ്റം വരുന്നു. നിലവിലെ ക്ലാമ്പിങ് സംവിധാനം ഗണ്യമായി…
മേയോ മലയാളി ഷാൻ മാത്യു അന്തരിച്ചു. കാസിൽബാർ നിവാസിയാണ് കൊല്ലം സ്വദേശിയായ ഷാൻ മാത്യു. 39 വയസ്സായിരുന്നു. സംസ്കാരം പിന്നീട്.…
യുകെയിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് അയർലൻഡിലെ ഉൾപ്പെടെ വിമാന സർവീസുകൾ താളം തെറ്റി. ഏകദേശം…
സെപ്റ്റംബർ മാസത്തിലെ മലയാളം Mass (Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ സെപ്റ്റംബർ 20…
നികുതി ഇളവ് സഹായകരമാകുമെങ്കിലും വീടുകളുടെ വില വീണ്ടും ഉയരാൻ ഇടയുണ്ടെന്ന് വിദഗ്ധർ ഡബ്ലിൻ: ആദ്യമായി വീട് വാങ്ങുന്നവർക്ക് നിലവിലുള്ള 1…