നല്ല നാടൻ സദ്യയില്ലാതെ മലയാളികൾക്കെന്ത് ഓണഘോഷം..കളർഫുൾ ഓണത്തിന് ഇനി രുചിയൂറും Daily Delight സദ്യ കൂടി ആയാലോ..? എങ്കിൽ ഇനി ഒട്ടും വൈകണ്ട.. ഉടൻ തന്നെ നിങ്ങളുടെ ഓർഡറുകൾ ബുക്ക് ചെയ്യുക. Daily Delight സദ്യ ബോക്സുകളുടെ ബുക്കിംഗ് അതിവേഗം പൂർത്തിയായി കൊണ്ടിരിക്കുന്നു. ഇനി ഏതാനും സദ്യ ബോക്സുകൾ മാത്രമാണ് അവശേഷിക്കുന്നത്.
വിപണിയിലെത്തി ദിവസങ്ങൾക്കുള്ളിൽ തന്നെ Delight ഓണസദ്യാ ബോക്സ് ഏറെ ജനപ്രിയമായി കഴിഞ്ഞു. അഞ്ച് പേർക്കുള്ള വിഭവ സമൃദ്ധമായ സദ്യയ്ക്ക് വെറും 34.99 യൂറോയും, മൂന്ന് പേർക്കുള്ള ബോക്സിന് വെറും 27.49 യൂറോയും മാത്രമാണ് നിരക്ക്.അങ്കമാലി മാങ്ങാ കറിയും, പപ്പടവും പായസവും ഉൾപ്പെടെ ഇരുപതോളം വിഭവങ്ങൾ അടങ്ങുന്നതാണ് Daily Delight Frozen ഓണസദ്യ കിറ്റ്. താഴെ പറയുന്ന ഏഷ്യൻ ഗ്രോസറി ഷോപ്പുകളിൽ നിന്നും ഡെയിലി ഡിലൈറ്റ് ഓണ സദ്യ ലഭ്യമാണ്.
സ്റ്റോറുകളുടെ വിവരങ്ങൾ
CAVAN
CORK
CARLOW
DUBLIN
DONEGALL
GALWAY
KILKENNY
LAOIS
LIMERICK
LOUTH
LONGFORD
MAYO
MEATH
OFFALY
ROSECOMMON
SLIGO
TIPPERARY
WATERFORD
WESTMEATH
WEXFORD
NORTHERN IRELAND
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/FWXGyNLHsfRD9YSOuav2LU
ഡബ്ലിൻ: ഡബ്ലിൻ സീറോ മലബാർ സഭ വലിയ നോമ്പിലെ നാല്പതാം വെള്ളിയാഴ്ച ബ്രേഹെഡിലേയ്ക്ക് കുരിശിൻ്റെ വഴി നടത്തുന്നു. ഡബ്ലിൻ സീറോ…
ബെൽഫാസ്റ്റ്: സെൻ്റ് തോമസ് സിറോ മലബാർ കാത്തലിക്ക് കമ്മ്യൂണിറ്റിയുടെ ഈ വർഷത്തെ xzxxsddszszനോമ്പുകാല ധ്യാനം മാർച്ച് 24, 25…
ഹൂസ്റ്റൺ: ആസന്നമായിരിക്കുന്ന കേരള നിയമസഭാ തിര ഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പ്രചാരണം കേരളത്തിൽ ആവേശത്തിന്റെ അലയടികൾ ഉയർത്തിക്കൊണ്ട് മുന്നേറുമ്പോൾ അതിന്റെ പതിൻമടങ്ങു …
സ്റ്റേറ്റ് റെസിഡൻഷ്യൽ ടെനൻസീസ് ബോർഡിന്റെ കണക്കുകൾ പ്രകാരം, 2025 ലെ അവസാന മൂന്ന് മാസങ്ങളിൽ ഭൂവുടമകൾ നൽകിയ കുടിയൊഴിപ്പിക്കൽ നോട്ടീസുകളുടെ…
ലോസ് ആഞ്ചലസ്: നഗരത്തിലെ വർധിച്ചുവരുന്ന ചൂടും കാലാവസ്ഥാ വ്യതിയാനവും നേരിടാൻ ബൃഹത്തായ പദ്ധതികളുമായി മേയർ സ്ഥാനാർത്ഥി നിത്യ രാമൻ. നഗരത്തിലുടനീളം…
വെർമോണ്ട് (യുഎസ്എ): സ്വന്തം പിതാവ് നടത്തിയ ക്രൂരമായ വധശ്രമത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട 39-കാരിയായ ബ്രിട്ടാനി ഡേവിസിന്റെ അനുഭവം ലോകത്തെ…