അയർലൻഡിലെ സംഗീതാസ്വാദകർക്കായി വമ്പൻ സംഗീതവിരുന്നുമായി “Bade Miyan Chote Miyan – Live in Concert” അരങ്ങേറുന്നു. പ്രശസ്ത പിന്നണി ഗായകൻ ഉദിത് നാരായൺ മകനും ഗായകനുമായ ആദിത്യ നാരായണും ആദ്യമായി അയർലൻഡിൽ ഒരേ വേദിയിൽ എത്തുന്നു. അയർലൻഡിലെ പ്രമുഖ ഇവന്റ് സംഘാടകരായ Bright AMJ Entertainments ആണ് പരിപാടി സംഘടിപ്പിക്കുന്നത്. ഡബ്ലിനിലെ Convention Centre Dublin (CCD)-ൽ 2026 ഡിസംബർ 21-ന് (തിങ്കളാഴ്ച) വൈകിട്ട് 7 മണി മുതൽ പരിപാടി ആരംഭിക്കും.
Join GNN24X7 IRELAND Whatsapp Group 🔗 https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2
ബോളിവുഡിന്റെ എക്കാലത്തെയും സൂപ്പർഹിറ്റ് ഗാനങ്ങളിലൂടെ ലോകമെമ്പാടുമുള്ള സംഗീതാസ്വാദകരുടെ പ്രിയഗായകനായ ഉദിത് നാരായണനോടൊപ്പം ഗായകനും അവതാരകനുമായ ആദിത്യ നാരായണും വേദി പങ്കിടും. ഹിറ്റ് ഗാനങ്ങളുടെ തോരാമഴ പെയ്തിറങ്ങുന്ന ഈ സംഗീതവിരുന്നിന്റെ ടിക്കറ്റ് വിൽപ്പന ഉടൻ ആരംഭിക്കും. ഒപ്പം, സംഗീത പ്രേമികൾക്ക് Bright AMJ Entertainments വെബ്സൈറ്റിലൂടെ മുൻകൂട്ടി രജിസ്റ്റർ ചെയ്ത് അപ്ഡേറ്റ് ലഭ്യമാക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
യുകെയിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് അയർലൻഡിലെ ഉൾപ്പെടെ വിമാന സർവീസുകൾ താളം തെറ്റി. ഏകദേശം…
സെപ്റ്റംബർ മാസത്തിലെ മലയാളം Mass (Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ സെപ്റ്റംബർ 20…
നികുതി ഇളവ് സഹായകരമാകുമെങ്കിലും വീടുകളുടെ വില വീണ്ടും ഉയരാൻ ഇടയുണ്ടെന്ന് വിദഗ്ധർ ഡബ്ലിൻ: ആദ്യമായി വീട് വാങ്ങുന്നവർക്ക് നിലവിലുള്ള 1…
ഡബ്ലിൻ നഗരമധ്യത്തിൽ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തെ തുടർന്ന് പൊതുഗതാഗത സർവീസുകളിൽ വലിയ താമസവും തടസ്സവും നേരിടാൻ സാധ്യതയുണ്ടെന്ന് യാത്രക്കാർക്ക് മുന്നറിയിപ്പ്. ഗrafton…
സിനിമയെന്ന ദൃശ്യമാധ്യമത്തിൻ്റെ സാധ്യതകൾ ഏറെ വലുതാണ്. നമുക്കു പറയാൻ കഴിയുന്ന കാര്യങ്ങൾ പ്രതീക്ഷിക്കുന്നതിലും ഉപരിയായി നമുക്ക് പ്രേഷകരിലേക്ക് എത്തിക്കാൻ ദൃശ്യ…
പൗരത്വത്തിന് എട്ട് വർഷത്തെ താമസം, ഭാഷാ പരീക്ഷ, സാമ്പത്തിക സ്വയംപര്യാപ്തത എന്നിവ നിർബന്ധമാക്കാൻ നീക്കം അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ…