ഓണത്തെ വർവേൽക്കാൻ ഒരുങ്ങുന്ന അയർലണ്ട് മലയാളികൾക്ക് ഓണസദ്യ ഒരുക്കൽ എളുപ്പമാക്കാം. തിരുവോണത്തിന് തനി നാടൻ വിഭവങ്ങളുടെ രുചിക്കൂട്ടൊരുക്കി Spice House Kitchen ന്റെ ഓണസദ്യ നിങ്ങളുടെ വീടുകളിൽ എത്തും.
അട പ്രഥമനും പാൽപായസവും ഉൾപ്പെടെ ഇരുപത് വിഭവങ്ങൾ വിളമ്പി തിരുവോണം ആഘോഷമാക്കാം. Single pack ന് 24 യൂറോയും, അഞ്ച് പേർക്കുള്ള ഫാമിലി പാക്കിന് 100 യൂറോയുമാണ് വില. നിങ്ങളുടെ ഓർഡറുകൾ മുൻകൂറായി ഇപ്പോൾ ബുക്ക് ചെയ്യാം.
ബന്ധപ്പെടുക: 0870990778. 0894024770 0894619000, 0894584300
ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകളുമായി Spice House Kitchen, Lorcan Avenue, Santry, Dublin 9.
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…
അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…
അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…
ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…
അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…