Ireland

അത്തം പിറന്നു.. ഓണരുചിമേളം ഒരുക്കി Daily Delight

ഐശ്വര്യ സമൃധിയുമായി പോന്നോണം വരവായി.തിരുവോണത്തിന് ഇനി ഒൻപത് നാളുകൾ മാത്രം. അയർലണ്ട് മലയാളികളുടെ ഓണം ഇത്തവണ Daily Delight സദ്യയോടൊപ്പം. നിങ്ങൾക്കായി പൊന്നോണ ഓഫറുമായി വന്നിരിക്കുകയാണ് Daily Delightന്റെ ഓണസദ്യാ ബോക്സ്.

വെറും 34.99 യൂറോ മതി, അഞ്ച് പേർക്കുള്ള വിഭവ സമൃദ്ധമായ സദ്യ നിങ്ങളുടെ മുന്നിൽ എത്തും.


പപ്പടം മുതൽ പായസം വരെ മലയാളി നാവുകളിൽ കപ്പൽ ഓടിക്കുന്ന 20 വിഭവങ്ങളുമയാണ് Daily Delightന്റെ ഓണസദ്യാ ബോക്സ് എത്തുന്നത്. അത്യാധുനിക രീതിയിൽ വളരെ ശുചിയായി frozen ചെയ്ത വിഭവങ്ങളാണ് വില്പന നടത്തുന്നത്.

അയർലണ്ടിൽ ഉടനീളം Daily Delightന്റെ ഓൺലെൻ ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. തിരുവോണം ഉൾപ്പെടെ ഏത് ദിവസവും ഓർഡർ അനുസരിച്ച് ഏഷ്യൻ ഗ്രോസറി ഷോപ്പുകളിൽ നിന്നും Daily Delight ഓണസദ്യ വാങ്ങാൻ സാധിക്കും.

ഷോപ്പുകളുടെ വിവരങ്ങൾ:…

CAVAN

Spice bazar cavan

CORK
D spice, Spice Town cork, Spice Town Mallow

DUBLIN

Asian Foods Blackrock, Bombay bazar coolmine,Eurasia Lucan, Find asia artane, Foodmax coolmine, Foodmax naas, Ingredients finglas, Ingredients stillorgan, Ingredients bray, Spice bazaar swords, Spice bazar tallaght, Spice bazar phisborough, Select asia walkingstown, Select asia santry, Spice Town Celbridge

DONEGAL

Letterkenny Spiceland Letterkenny, Royal Spiceland Letterkenny

GALWAY

Asialand galway, Greenchilli galway

KILKENNY

Spicebazar Kilkenny

LAOIS

Midland meat and groceries portliose

LIMERICK

Green chilli limerick, Spice kairali Neenagh

LOUTH

Drogheda Spice, Drogheda Ingredients,Drogheda

LONGFORD

Checkout N031

MEATH

Domomart Navan

ROSECOMMON

Spices & flavors rosecommon

SLIGO

Royal spiceland Sligo

TIPPERARY

Albarakka clonmel

WATERFORD

Asia food market waterford, Green chilli waterford, Qaqa food waterford

MAYO
Grand Bazar Mayo

WESTMEATH

Spice bazar Mullingar

WEXFORD

Ingredients Wclonmel
Select asia Wexford

OFFALY

Green leaf Tullamore

NORTHERN IRELAND

Asian mix belfast, Mr spice belfast Novel spice belfast, T mart portadown Spiceland Derry

Newsdesk

Recent Posts

ഇറാൻ പൂർണ്ണമായും തകർന്നടിഞ്ഞു; അവകാശവാദവുമായി ട്രംപ്

വാഷിംഗ്ടൺ: ഇറാൻ പൂർണ്ണമായും തകർന്നടിഞ്ഞെന്നും യുഎസിൽ നിന്ന് അവർക്ക് ഇനി നയാ പൈസ പോലും ലഭിക്കില്ലെന്നും യുഎസ് പ്രസിഡന്‍റ് ഡോണൾഡ്…

7 hours ago

ആന്റി മണി ലോണ്ടറിങ്: അയർലണ്ട് മലയാളികൾക്കിടയിലെ ചിട്ടി, അനധികൃത പണമാറ്റം എന്നിവ അന്വേഷണങ്ങൾക്ക് വഴിവെക്കാം

സാമ്പത്തിക കുറ്റകൃത്യങ്ങൾ, കള്ളപ്പണം വെളുപ്പിക്കൽ (Money Laundering), തീവ്രവാദ ധനസഹായം (Terrorist Financing) എന്നിവ തടയുന്നതിനായി അയർലൻഡ് സർക്കാർ പുതിയ…

10 hours ago

സാമ്പത്തിക കുറ്റകൃത്യങ്ങൾക്കും കള്ളപ്പണ ഇടപാടുകൾക്കുമെതിരെ അയർലണ്ടിൽ 30-പോയിന്റ് ആക്ഷൻ പ്ലാൻ

സാമ്പത്തിക കുറ്റകൃത്യങ്ങൾ, കള്ളപ്പണം വെളുപ്പിക്കൽ (Money Laundering), തീവ്രവാദ ധനസഹായം (Terrorist Financing) എന്നിവയ്ക്കെതിരെ അയർലൻഡ് സർക്കാർ ശക്തമായ നടപടികൾ…

10 hours ago

കേരള ബജറ്റ് 2026-27: ക്ഷേമം, ആരോഗ്യം, അടിസ്ഥാന സൗകര്യം, തൊഴിൽ മേഖലകൾക്ക് വൻ പ്രഖ്യാപനങ്ങൾ

കേരളത്തിന്റെ 2026-27 സാമ്പത്തിക വർഷത്തെ ബജറ്റ് സംസ്ഥാനത്തിന്റെ സാമ്പത്തിക വെല്ലുവിളികളും വികസന ആവശ്യങ്ങളും ഒരുപോലെ പരിഗണിച്ചുകൊണ്ട് അവതരിപ്പിച്ചു. സാമ്പത്തിക വളർച്ച,…

11 hours ago

ജൂൺ മാസത്തിലെ മലയാളം Mass (Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ ജൂൺ 21ന്

  ജൂൺ മാസത്തിലെ  മലയാളം Mass (Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ…

1 day ago

യൂറോപ്പിൽ കുടിയേറ്റ നിയന്ത്രണം കടുപ്പിക്കുന്നു; പുതിയ ഡിപോർട്ടേഷൻ നിയമത്തിന് EU അംഗീകാരം

യൂറോപ്യൻ യൂണിയനിൽ നിയമപരമായ താമസാവകാശമില്ലാത്ത കുടിയേറ്റക്കാരെ വേഗത്തിൽ തിരിച്ചയക്കുന്നതിനുള്ള പുതിയ നിയമനിർദേശത്തിന് യൂറോപ്യൻ പാർലമെന്റിന്റെ അംഗീകാരം ലഭിച്ചു. കുടിയേറ്റ നിയന്ത്രണ…

1 day ago