പുതുവർഷത്തെ ആഘോഷപൂർവം വരവേൽക്കാൻ ഒരുങ്ങുകയാണ് ക്ലയർ ഇന്ത്യൻ സമൂഹം. ക്ലയർ ഇന്ത്യൻ കമ്മ്യൂണിറ്റി ഒരുക്കുന്ന “ക്രിസ്മസ്- ന്യൂഇയർ ആഘോഷം” ജനുവരി 3ന് നടക്കും. ആവേശം ആർത്തിരമ്പുന്ന കലാപരിപാടികളും, വ്യത്യാസ്തമാർന്ന മത്സരങ്ങളും പരിപാടിയുടെ മാറ്റുക്കൂട്ടും. Bishop Fintan Monahan (Bishop of Killaloe,Westbourne) മുഖ്യാതിഥിയാകും. ENNIS ST. FLANNAN’S COLLEGE ൽ ഉച്ചയ്ക്ക് 2 മണി മുതൽ ആഘോഷപരിപാടിക്ക് തുടക്കമാകും.
Join GNN24X7 IRELAND Whatsapp Group 🔗https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
ആഘോഷവേദിയെ ഇളക്കിമറിക്കാൻ Cloud9 Music4 Events അവതരിപ്പിക്കുന്ന Dj ELSON Music fiesta& Live DJ ഉണ്ടാകും. കൂടാതെ, സംഗീതമഴപോഴിക്കാനായി ക്രിസ്മസ് കരോൾ സംഘങ്ങളും എത്തുന്നു. പുതുവർഷത്തിന്റെ മധുരം പകരാൻ ക്രിസ്മസ് കേക്ക് മത്സരവുമുണ്ടാകും. ഒട്ടനവധി കലാപരിപാടികളും അരങ്ങേറും.
ഡിസംബർ 31ന് മുൻപായി ടിക്കറ്റുകൾ ബുക്ക് ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: SANAL- 0871179503, SANTHOSH-0892606420, TIJO-0892544626, SINI -0879386939
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
യു.എസിന്റെ വടക്കുകിഴക്കൻ മേഖലയിൽ മഞ്ഞും ഐസും കലർന്ന ശൈത്യകാല കൊടുങ്കാറ്റ് ആഞ്ഞടിച്ചതായി റിപ്പോർട്ട്. വെള്ളിയാഴ്ച പുലർച്ചെ വീശിയടിച്ച കാറ്റ് അവധിക്കാല…
അയർലണ്ടിൽ നേരിയ ശൈത്യകാലമാണ് അനുഭവപ്പെട്ടത്, എന്നാൽ ഈ ആഴ്ച, വരും ദിവസങ്ങളിൽ -2 വരെ താപനില കുറയുമെന്ന് മെറ്റ് ഐറാൻ…
ഡബ്ലിൻ: അയർലണ്ട് മലയാളി ജോസഫ് ജയിംസിന്റെ അകാല വേർപാട് കുടുംബത്തിനും സുഹൃത്തുകൾക്കും ഇപ്പോഴും ഉൾക്കൊള്ളാനായിട്ടില്ല. ഒരു വർഷം മുൻപാണ് കോട്ടയം,…
വിവരാവകാശ അപേക്ഷയിലൂടെ ലഭിച്ച രേഖകൾ പ്രകാരം, അധിക ജല ഉപയോഗ നിരക്കുകൾ ഏർപ്പെടുത്തുന്നതിനുള്ള അയർലണ്ടിന്റെ സമീപനം യൂറോപ്യൻ യൂണിയൻ നിരീക്ഷിച്ചുവരികയാണ്.…
വടക്കൻ ഡബ്ലിനിൽ മൂന്ന് പുതിയ ഡാറ്റാ സെന്ററുകൾ നിർമ്മിക്കാനുള്ള പദ്ധതികൾക്കായി ആമസോൺ വെബ് സർവീസസിന് (എഡബ്ല്യുഎസ്) AN COIMISIÚN PLEANÁLA…
അനൂപ് മേനോൻ ഇൻവസ്റ്റിഗേറ്റീവ് ഓഫീസറായി, കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ തനിനിറം എന്ന ചിത്രം പ്രദർശന സജ്ജമായിരിക്കുന്നു.. ധനുഷ് ഫിലിംസിൻ്റെ…