Ireland

കേരള ഹൗസ് നേതൃത്വം നൽകുന്ന ക്രിക്കറ്റ് ടൂർണമെന്റ് മേയ് 9ന് അൽസ സ്പോർട്സ് ഗ്രൗണ്ടിൽ

അയർലണ്ടിലെ ക്രിക്കറ്റ് പ്രേമികൾക്ക് വിരുന്നേകി കേരള ഹൗസ് നേതൃത്വം നൽകുന്ന ക്രിക്കറ്റ് ടൂർണമെന്റ് May 9ന് അൽസ സ്പോർട്സ് ഗ്രൗണ്ടിൽ. വിജയികൾക്ക് കേരളത്തിന്റെ തനത് വിഭവങ്ങളുടെ  മാസ്മര സദ്യ ഒരുക്കുന്ന അയർലൻഡ് മലയാളികളുടെ സ്വന്തം Pulari Authentic Kitchen നൽകുന്ന cash പ്രൈസും  ഓസ്കാർ ട്രാവൽസ് എവർറോളിംഗ് ട്രോഫിയും.

മലയാളികളുടെ സ്വപ്നങ്ങളുടെ വഴികാട്ടിയായി വിശ്വാസ്യതയുടെ പര്യായമായ Anabroad ഏജൻസി നൽകുന്ന ക്യാഷ് പ്രൈസും LCC എവറോളിംഗ് ട്രോഫിയുമാണ് രണ്ടാം സ്ഥാനകാർക്ക് ലഭിക്കുന്നത്.

അയർലണ്ടിലെ കരുത്തുറ്റ ടീമുകളെ പങ്കെടിപ്പിച്ചുകൊണ്ടുള്ള ടൂർണമെന്റിൽ ഇടിമിന്നലിന്റെ പ്രഹര ശേഷിയുള്ള ബാറ്റിംഗ് നിരയും കൊടുങ്കാറ്റിൻ്റെ വേഗതയുള്ള ബൗളിങ്‌നിരയും പുൽനാമ്പുകൾക്കു തീപിടിക്കുന്ന ഉജ്ജ്വല ഫീൽഡിങ്ങുമായി പ്രതാപികളായ  ടീമുകൾ കൊമ്പുകോർക്കുമ്പോൾ ക്രിക്കറ്റ് ആസ്വാദക മനസ്സുകളിൽ ആവേശാഗ്നി അലയടിക്കും.  2010ൽ കേരള ഹൗസ് ക്രിക്കറ്റ് കാർണിവലിലൂടെ തുടക്കമിട്ട ടൂർണമെന്റ് 16 വർഷത്തിന്റെ നിറവിൽ ഇന്നും നിലനിൽക്കുന്നു എന്നുള്ളത് കേരളഹൗസിന്റെ മാത്രം സവിശേഷതയാണ്. അയർലണ്ടിലെ ക്രിക്കറ്റ് പ്രേമികളെ  മെയ് 9ന് അൽസ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടത്തപ്പെടുന്ന ടൂർണമെന്റിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി കേരള ഹൗസ് കമ്മിറ്റി അറിയിച്ചു.

Follow Us on Instagram!

GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join 

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2
Sub Editor

Recent Posts

ക്രാന്തിയുടെ ഓണാഘോഷം ഇന്ന് ഡബ്ലിനിൽ

അയർലണ്ട്: ക്രാന്തി അയർലണ്ട് നോർത്ത്, സൗത്ത് യൂണിറ്റുകളുടെ നേതൃത്വത്തിലാണ് ഇന്ന് ‘ക്രാന്തി ഓണം 2026’ സംഘടിപ്പിക്കുന്നത്. ഓണത്തിന്റെ ഒരുമയും സൗഹൃദവും…

2 hours ago

അയർലണ്ടിൽ ഇനി ഫാർമസികളിലും ബവൽ കാൻസർ പരിശോധന

ഒക്ടോബർ മുതൽ 1,500-ലേറെ ഫാർമസികളിൽ BowelScreen സേവനം; 57 മുതൽ 71 വയസ്സ് വരെ സൗജന്യ പരിശോധന അയർലണ്ടിൽ ബവൽ…

17 hours ago

ഐറിഷ് ആശുപത്രികളിലെ നോൺ-EU ഡോക്ടർമാരുടെ നിയമനത്തിൽ വീഴ്ച; ഇംഗ്ലീഷ് പ്രാവീണ്യവും പോലീസ് ക്ലിയറൻസും പരിശോധിച്ചില്ല

അയർലണ്ടിലെ ആശുപത്രികളിൽ യൂറോപ്യൻ യൂണിയന് (EU) പുറത്തുനിന്നുള്ള ഡോക്ടർമാരെ നിയമിക്കുമ്പോൾ നിർബന്ധമായ ചില പരിശോധനകൾ കൃത്യമായി പൂർത്തിയാക്കുകയോ രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന്…

18 hours ago

അയർലൻഡ് മലയാളി ജിറ്റോ ആന്റണി നിര്യാതനായി

വാട്ടർഫോർഡ്: അയർലൻഡിലെ  വാട്ടർഫോർഡിൽ മലയാളി യുവാവ് ജിറ്റോ ആന്റണി (41) നിര്യാതനായി. പ്രിയ സുഹൃത്തിന് അപ്രതീക്ഷിത വിയോഗത്തിൽ മലയാളി സമൂഹം…

20 hours ago

ശ്രദ്ധേയമായി മൈഗ്രന്റ് നഴ്സസ് അയർലണ്ട് രണ്ടാം ദേശീയ സമ്മേളനം; അയർലണ്ടിന്റെ ആരോഗ്യമന്ത്രിയും ഇന്ത്യൻ അംബാസഡറും റോയൽ കോളേജ് ഓഫ് നഴ്സിംഗ്  പ്രസിഡണ്ടും മുഖ്യ അതിഥികളായി

മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ രണ്ടാമത്തെ ദേശീയ സമ്മേളനം ഐറിഷ് നഴ്സസ് ആൻഡ് മിഡ്‌വൈവ്സ് ഓർഗനൈസേഷന്റെ ഡബ്ലിനിലെ ഹെഡ് ക്വാർട്ടേഴ്സിൽ വച്ച്…

22 hours ago

Revolut ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നു

അയർലണ്ടിലെ Revolut ഉപഭോക്താക്കളിൽ ചിലരുടെ വ്യക്തിഗത വിവരങ്ങൾ മൂന്നാം കക്ഷി സ്ഥാപനത്തിലുണ്ടായ ഡാറ്റാ ചോർച്ചയിൽ ഉൾപ്പെട്ടതായി Revolut സ്ഥിരീകരിച്ചു. Revolut…

2 days ago