Ireland

‘Daffodils’: സംഗീത ലോകത്തെ ആവേശമാകാൻ അയർലണ്ടിൽ നിന്നും ഇതാ ഒരു മലയാളി ബാൻഡ്

സംഗീത ലോകം അടക്കി വാഴുവാൻ, യുവ കലാകാരന്മാരുടെ കൂട്ടായ്മയുമായി അയർലണ്ടിൽ നിന്നും പുതിയൊരു മ്യൂസിക് ബാൻഡ് ഒരുങ്ങുകയാണ്. മലയാള സംഗീത ലോകത്തെ പുതുതാരോദയമായ യുവ സുഹൃത്തുക്കൾ ഒരുമിക്കുകയാണ് Daffodils- The music band of Ireland ലൂടെ. മലയാളം, ഹിന്ദി, തമിഴ്, കന്നഡ തുടങ്ങി വിവിധ ഭാഷകളിൽ സംഗീതവിരുന്നുമായി അവർ നിങ്ങൾക്ക് മുന്നിലേക്ക് എത്തുന്നു.

Flowers TV കോമഡി ഉത്സവം തുടങ്ങി വിവിധ ടിവി പ്രോഗ്രാമുകളിലും സ്റ്റേജ് ഷോകളിലൂടെയും മലയാളികൾക്ക് സുപരിചിതയായ Nila Pathiyala, പിന്നണി ഗായകൻ ഉണ്ണി കാർത്തികേയൻ,കന്നഡ റിയാലിറ്റി ഷോ ഫെയിം നിഷ, ആശ, മജീഷ് തുടങ്ങിയവരാണ് ബാന്റിന്റെ ശബ്ദമാകുന്നത്. കീ ബോർഡ്‌ -ജോബിൻ, ഗിറ്റാർ- ബ്രയൻ എന്നിവരും ഒന്നിക്കുന്നു.

ബുക്കിംഗിനായി ബന്ധപ്പെടുക: 0874167077, 0830276399

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Itv41RPHGZ0BL2tcOUGxIA

Newsdesk

Recent Posts

കോർക്ക് മലയാളി വാഹനാപകടത്തിൽ മരിച്ചു

കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. Ballincurig നഴ്‌സിംഗ് ഹോം ജീവനക്കാരൻ ജോയ്‌സ് തോമസാണ് മരിച്ചത്. 34…

16 hours ago

സഞ്ജു സാംസൺ T20 ലോകകപ്പ് ടീമിൽ

മുംബൈ: അടുത്ത വർഷം ഫെബ്രുവരിയിൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യപിച്ചു. സൂര്യകുമാർ…

19 hours ago

രാജൻ ദേവസ്യ അയർലണ്ടിലെ പീസ് കമ്മീഷണർ

സാമൂഹ്യ പ്രവർത്തകനും, എഴുത്തുകാരനുമായ രാജൻ ദേവസ്യക്ക് അയർലണ്ടിലെ പീസ് കമ്മീഷണർ സ്ഥാനം നൽകിക്കൊണ്ട് മന്ത്രി നയിൽ കോളിൻസ് ഉത്തരവിറക്കി. കൗണ്ടി…

20 hours ago

നടൻ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. 69 വയസ്സായിരുന്നു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. ഇരുന്നൂറോളം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്.…

1 day ago

അടിതെറ്റി അംപയർ വീണു; സഞ്ജുവിന്റെ കരുത്തുറ്റ ഷോട്ട് തട്ടിയത് അംപയറുടെ വലത് മുട്ടുകാലിൽ

അഹമ്മദാബാദ്: ഇന്ത്യ ദക്ഷിണാഫ്രിക്ക അഞ്ചാം ടി20 മത്സരത്തിനിടെ അംപയർ രോഹൻ പണ്ഡിറ്റിന് പരിക്ക്. ഇന്ത്യൻ ഓപ്പണർ സഞ്ജു സാംസണിന്റെ ഷോട്ടിലാണ്…

2 days ago

ലെവൽ ഹെൽത്ത് പോളിസി നിരക്കുകൾ ഫെബ്രുവരി മുതൽ വർധിപ്പിക്കും

ലെവൽ ഹെൽത്ത് തങ്ങളുടെ ചില ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെ വില അടുത്ത ഫെബ്രുവരി മുതൽ വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.എല്ലാ പ്ലാനുകളിലുമുള്ള ശരാശരി…

2 days ago