നിങ്ങളുടെ ക്രിസ്മസ് ആഘോഷങ്ങൾക്ക് ഇരട്ടി മധുരം പകരാൻ വൈവിദ്ധ്യമാർന്ന കേക്ക് രുചികളുമായി Daily Delight വീണ്ടുമെത്തിയിരിക്കുന്നു. ഏറ്റവുമധികം ആളുകൾക്ക് പ്രിയങ്കരമായ ‘ഡേറ്റ്സ് അന്റ് ക്യാഷു കേക്ക്’ ഇത്തവണയും വിപണി കീഴടക്കാൻ എത്തിയിട്ടുണ്ട്.കൂടാതെ മച്ചുയർ പ്ലം,ജാക്ഫ്രൂട്ട്, ക്യാരറ്റ് ആൻഡ് ഡേറ്റ്സ്, പ്ലം സ്പെഷ്യൽ കേക്ക് തുടങ്ങി ക്രിസ്മസ് കേക്കുകളുട വ്യത്യസ്ത ലോകം നിങ്ങൾക്കായി തുറന്നിരിക്കുകയാണ് Daily Delight.
കേക്കുകൾ കൂടാതെ നിരവധി വേറിട്ട ക്രിസ്മസ് വിഭവങ്ങളും നിങ്ങൾക്ക് ലഭ്യമാണ്.ഫ്രോസൺ ഫുഡ് വിപണന രംഗത്ത് 32 വർഷത്തെ സേവന പാരമ്പര്യമുള്ള Daily Delight അയർലൻഡ് മലയാളികളുടെ പ്രിയപ്പെട്ട ബ്രാൻഡാണ്. അയർലണ്ടിലെ എല്ലാ ഏഷ്യൻ ഗ്രോസറി ഷോപ്പുകളിലും Daily Delight കേക്കുകൾ ലഭ്യമാണ്. ഓരോ ആഘോഷവേളയിലും രുചി മേളം നിങ്ങൾക്ക് മുന്നിൽ എത്തിക്കുന്ന Daily Delight ന് ഒപ്പം ഈ ക്രിസ്മസ് ആഘോഷമാക്കാം.
ഷോപ്പുകളുടെ വിവരങ്ങൾ:
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ഡബ്ലിൻ: മലയാളികളുടെ പ്രിയപ്പെട്ട മെന്റലിസ്റ്റ് അനന്തുവിന്റെ ഏറെ ശ്രദ്ധേയമായ മെന്റലിസം ഷോ ‘സീക്രട്ട് ലെറ്റർ’ സെപ്റ്റംബർ 27-ന് ഡബ്ലിനിൽ അരങ്ങേറുന്നു.…
അയർലണ്ട്: ക്രാന്തി അയർലണ്ട് നോർത്ത്, സൗത്ത് യൂണിറ്റുകളുടെ നേതൃത്വത്തിലാണ് ഇന്ന് ‘ക്രാന്തി ഓണം 2026’ സംഘടിപ്പിക്കുന്നത്. ഓണത്തിന്റെ ഒരുമയും സൗഹൃദവും…
ഒക്ടോബർ മുതൽ 1,500-ലേറെ ഫാർമസികളിൽ BowelScreen സേവനം; 57 മുതൽ 71 വയസ്സ് വരെ സൗജന്യ പരിശോധന അയർലണ്ടിൽ ബവൽ…
അയർലണ്ടിലെ ആശുപത്രികളിൽ യൂറോപ്യൻ യൂണിയന് (EU) പുറത്തുനിന്നുള്ള ഡോക്ടർമാരെ നിയമിക്കുമ്പോൾ നിർബന്ധമായ ചില പരിശോധനകൾ കൃത്യമായി പൂർത്തിയാക്കുകയോ രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന്…
വാട്ടർഫോർഡ്: അയർലൻഡിലെ വാട്ടർഫോർഡിൽ മലയാളി യുവാവ് ജിറ്റോ ആന്റണി (41) നിര്യാതനായി. പ്രിയ സുഹൃത്തിന് അപ്രതീക്ഷിത വിയോഗത്തിൽ മലയാളി സമൂഹം…
മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ രണ്ടാമത്തെ ദേശീയ സമ്മേളനം ഐറിഷ് നഴ്സസ് ആൻഡ് മിഡ്‌വൈവ്സ് ഓർഗനൈസേഷന്റെ ഡബ്ലിനിലെ ഹെഡ് ക്വാർട്ടേഴ്സിൽ വച്ച്…