മുൻ മുഖ്യമന്ത്രിയും ജനകീയ നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ കാവൻ മലയാളികൾ അനുശോചിച്ചു.
നിരവധി മലയാളികൾ പങ്കെടുത്ത യോഗത്തിൽ ഉമ്മൻചാണ്ടിയുമായുള്ള വ്യക്തിബന്ധങ്ങളും അനുഭവങ്ങളും ആളുകൾ ഓർത്തെടുത്തു. മികച്ച ഭരണാധികാരിയും ജനനേതാവുമായിരുന്നു ഉമ്മൻചാണ്ടി എന്ന് ആളുകൾ അഭിപ്രായപ്പെട്ടു.
മൗനപ്രാർത്ഥനയോടു കൂടി തുടങ്ങിയ ചടങ്ങിൽ അബീഷ് മാന്വൽ സ്വാഗതം പറഞ്ഞു. ജോജസ്ററ് മാത്യു അനുശോചന പ്രമേയം അവതരിപ്പിച്ചു.
ചാക്കോച്ചൻ മടപ്പള്ളിമറ്റം, സോജി സിറിയക്, സക്കു സക്കറിയ, അബിൻ ക്ലമന്റ്, ജിൻസൺ ജോസഫ്, വിവേക് തോമസ് മാത്തുക്കുട്ടി വർക്കി, ദീപു മാത്യു, സെബിൻ സിറിയക്, ശ്രീകുമാർ കൈപ്പിള്ളിൽ, ലിബിൻ വര്ഗീസ്, വിനീഷ്, ഡാനി വര്ഗീസ്, ബിനീഷ് ഫിലിപ്പ്, സൽമാ ജോർജ്, മാർടീനാ, ലിജി ഡാനി, ഫവാസ് മാടശ്ശേരി തുടങ്ങിയവർ സംസാരിച്ചു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group: https://chat.whatsapp.com/Itv41RPHGZ0BL2tcOUGxIA
ലെവൽ ഹെൽത്ത് തങ്ങളുടെ ചില ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെ വില അടുത്ത ഫെബ്രുവരി മുതൽ വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.എല്ലാ പ്ലാനുകളിലുമുള്ള ശരാശരി…
ഡബ്ലിനിലെ ആദംസ്‌ടൗണിൽ ഏകദേശം 400 ചിലവ് കുറഞ്ഞ വാടക വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ)…
നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. 2021-ലെ നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള നിങ്ങളുടെ അവസാന…
ലിമെറിക്ക്, മോനാഗൻ, ടിപ്പററി കൗണ്ടികളിലെ വ്യത്യസ്ത റോഡപകടങ്ങളിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും മരിച്ചു.കാസിൽബ്ലെയ്‌നിക്ക് സമീപമുള്ള അന്നലിറ്റനിലെ മുല്ലഗ്‌നിയിൽ രാവിലെ…
സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സാഹിതീയം പുസ്തക ചർച്ച 2025 ഡിസംബർ 21 ഞായറാഴ്ച്ച നടക്കും. ദമ്മാം…
2021 വർഷത്തെ നികുതി റീഫണ്ട് 2025 ഡിസംബർ 31 മുതൽ വരെ നിങ്ങൾക്ക് ക്ലെയിം ചെയ്യാം. റവന്യൂ ഈ വർഷത്തെയും…