ഡബ്ലിൻ : കേരള പ്രവാസി കോൺഗ്രസ് എം അയർലണ്ട് ഏർപ്പെടുത്തിയ കെ എം മാണി സാഹിത്യ രത്‌ന പുരസ്കാരത്തിന് സംസ്കാരവേദി സംസ്ഥാന പ്രസിഡണ്ട് ഡോ വർഗീസ് പേരയിൽ അർഹനായി.സാഹിത്യ, സാംസ്‌കാരിക, വിദ്യാഭ്യാസ രംഗത്തെ മികച്ച സംഭവനകൾക്കാണ് പുരസ്‌കാരം.25000 രൂപയും, മെമെന്റൊയും അടങ്ങുന്നതാണ് പുരസ്‌കാരം.
അടൂർ സെന്റ് സിറിൽസ് കോളേജ് മുൻ പ്രിൻസിപ്പലായും മുൻ കേരള യൂണിവേഴ്സിറ്റി സിൻ ഡിക്കേറ്റ് അംഗമായും പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം നിരവധി ഗ്രന്ഥങ്ങളുടേയും കർത്താവാണ്.കേരള കോൺഗ്രസ് എം സംസ്ഥാന സ്റ്റീയറിങ് കമ്മിറ്റി അംഗമാണ്.
സെപ്റ്റംബർ 3 ന് അയർലണ്ടിലെ ഡബ്ലിനിൽ ചേരുന്ന സമ്മേളനത്തിൽ, മുൻ അയർലണ്ട് പാർലമെന്റ് അംഗവും, സൗത്ത് ഡബ്ലിൻ ഡെപ്യൂട്ടി മേയറുമായ ജോന റ്റഫി പുരസ്‌കാരം നൽകുമെന്ന് പ്രസിഡണ്ട് രാജു കുന്നക്കാട്ട്, സെക്രട്ടറി ഷാജി ആര്യമണ്ണിൽ, ട്രഷറർ സിറിൽ തെങ്ങുംപള്ളിൽ എന്നിവർ അറിയിച്ചു.വിവിധ സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ നേതാക്കൾ പങ്കെടുക്കും.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/FWXGyNLHsfRD9YSOuav2LU
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…
പ്രശസ്ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…
നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…
അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…