2020 മുതൽ പ്രവർത്തനരഹിതമായ 42 ഏക്കർ ഡബ്ലിൻ എയർപോർട്ട് കാർ പാർക്ക് അടുത്ത വർഷം മാർച്ച് 10 ന് വീണ്ടും തുറക്കും. യൂറോപ്പിലെ ഏറ്റവും വലിയ പാർക്കിംഗ് കമ്പനിയായ APCOA നിയന്ത്രിക്കും, കൂടാതെ “Park2Travel” ബ്രാൻഡിന് കീഴിൽ പ്രവർത്തിക്കുകയും ചെയ്യും. പുതുതായി വീണ്ടും തുറന്ന സൈറ്റ് എയർപോർട്ട് ടെർമിനലിൽ നിന്ന് 1.5 കിലോമീറ്റർ അകലെയാണ്. അധിക നിരക്കുകളൊന്നും കൂടാതെ പതിവായി ഷട്ടിൽ ബസ് സർവീസുകളും ഇവിടെ നിന്നുമുണ്ടാകും.
ഡബ്ലിൻ എയർപോർട്ടിലെ വർദ്ധിച്ചുവരുന്ന ഡിമാൻഡ് നിറവേറ്റുന്നതിനും ഉപഭോക്താക്കൾക്ക് വിശ്വസനീയവും സൗകര്യപ്രദവുമായ പാർക്കിംഗ് അനുഭവം നൽകുന്നതിനായി, കാർ പാർക്കിംഗ് പാർക്കിംഗ് ലഭ്യത വർദ്ധിപ്പിക്കുമെന്ന് APCOA അയർലൻഡ് മാനേജിംഗ് ഡയറക്ടർ നീൽ കണ്ണിംഗ്ഹാം പറഞ്ഞു. ജർമ്മനിയിലെ Berlin Brandenburg Airport, Düsseldorf Airport, Stuttgart Airport, ഇറ്റലിയിലെ Milan Bergamo, Milan Malpensa, Milan Linate Airport, യു കെയിലെ London Heathrow, Aberdeen, Southampton, Luton Airports, നോർവേയിലെ വിവിധ എയർപോർട്ടുകൾ എന്നിവിടങ്ങളിൽ APCOA കാർ പാർക്കുകൾ നടത്തുന്നു.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…