Ireland

ഫിംഗ്ലാസിൽ ഇന്നലെ പെയ്തത് 46 മില്ലിമീറ്റർ മഴ; ഡബ്ലിനിലുടനീളം കനത്ത മഴയും വെള്ളപ്പൊക്കവും തുടരുന്നു

ഡബ്ലിനിലെ ഫിംഗ്‌ലാസിലെ മെല്ലോസ് റോഡിൽ രാത്രിയിൽ 46 മില്ലിമീറ്റർ മഴ രേഖപ്പെടുത്തിയതിനെത്തുടർന്ന് അതീവ ജാഗ്രതയിലാണ് പ്രദേശം. ഒരു മണിക്കൂറിനുള്ളിൽ 9.6 മില്ലിമീറ്റർ മഴ പെയ്ത‌തോടെ, ഉപരിതല ജലപ്രവാഹം ഗണ്യമായി ഉയരുന്നതിനും നഗരത്തിലുടനീളം നിരവധി വെള്ളപ്പൊക്ക സംഭവങ്ങൾക്കും കാരണമായി. ഡബ്ലിൻ സിറ്റി കൗൺസിൽ രാത്രി മുഴുവൻ അടിയന്തര സംഘങ്ങളെ വിന്യസിച്ചു, ഇന്നും രക്ഷപ്രവർത്തനങ്ങൾ തുടരുകയാണ്. മഴ കുറഞ്ഞിട്ടുണ്ടെങ്കിലും നദികളിലെ ജലനിരപ്പ് ഉയർന്ന നിലയിൽ തുടരുകയാണ്. ഡബ്ലിനിലെ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.

Join GNN24X7 IRELAND Whatsapp Group 🔗https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

കനത്ത നാശനഷ്ട‌ങ്ങൾ സംഭവിച്ച പ്രദേശങ്ങളിലൂടെയുള്ള യാത്ര ഒഴിവാക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. സ്ഥിതിഗതികൾ സൂക്ഷ്‌മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ക്ലോങ്റിഫിനിലും ബാലിമുണിലും വെള്ളപ്പൊക്കം റോഡുകളെയും സ്വത്തുക്കളെയും സാരമായി ബാധിച്ചു. ദുരിതത്തിലായവർ കൗൺസിലിന്റെ അടിയന്തര കോൺടാക്റ്റ് ചാനലുകൾ വഴി പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്യാൻ നിർദ്ദേശം നൽകി.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Newsdesk

Recent Posts

€5,000 ക്യാഷ്ബാക്ക് ഓഫർ നീട്ടി Haven Mortgage; Green 4-Year Fixed Rate ഉപഭോക്താക്കൾക്കും ഇനി ക്യാഷ്ബാക്ക്

അയർലണ്ടിലെ mortgage provider ആയ Haven-ന്റെ €5,000 CASHBACK ഓഫർ വിപുലീകരിച്ചു. Green 4-Year Fixed Rate തിരഞ്ഞെടുക്കുകയും mortgage…

4 hours ago

ആന്റെണി യെക്കൂസ്സായെന്ന് കേൾക്കുമ്പോൾ ഇങ്ങനെയൊന്ന് വിറക്കണം; ആരാണ് ആന്റണിയെക്കൂസ്സാ? ടൈറ്റാൻസ് ട്രെയിലർ പുറത്ത്

വ്യത്യസ്ഥമായ അഭിനയ ചാതുരി കൊണ്ട് പ്രക്ഷകരുടെ മനസ്സിൽ ഏറെ ഇടം നേടിയ അഭിനേതാക്കളാണ് ജയസൂര്യയും വിനായകനും.അപൂർവ്വമായ ഈ ഒത്തുകൂടൽ ഉണ്ടാകുന്ന…

23 hours ago

ശോഭനയുടെ മുത്തുഗൗ വീണ്ടും ….മാണിക്യനും, ശ്രീകൃഷ്‌ണനും, കാർത്തുമ്പിയും, അപ്പക്കാളയും ഒരിക്കൽ കൂടി ….. ‘തേന്മാവിൻ കൊമ്പത്ത് ‘ ട്രയിലർ എത്തി

പ്രേക്ഷകർക്ക് എന്നും കൗതുകമായ മുത്തു ഗൗവ്വും.മാണിക്യനും കാർത്തുമ്പിയും, ശ്രീകൃഷ്ണനും അപ്പക്കാളയുമൊക്കെ ഏറ്റവും മികച്ച ദൃശ്യ, ശ്രവ്യ മികവോടെ വീണ്ടുമെത്തുന്നു.പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ…

23 hours ago

Budget 2027: സാധാരണക്കാർക്ക് ആശ്വാസമാകുമോ? ടാക്സ്, വെൽഫെയർ, ഹൗസിങ് പ്രഖ്യാപനങ്ങൾ കാത്ത് അയർലണ്ട്

ഡബ്ലിൻ: അയർലണ്ടിന്റെ Budget 2027 പ്രഖ്യാപിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, നികുതി ഇളവുകൾ, Social Welfare വർധന,…

1 day ago

അയർലണ്ടിൽ പ്രതിരോധ സേനയിൽ ചേരുന്ന വിദേശികളുടെ എണ്ണം വർദ്ധിക്കുന്നു

അയർലണ്ടിന്റെ Defence Forces-ലേക്ക് വിദേശത്ത് ജനിച്ചവരുടെ റിക്രൂട്ട്മെന്റ് വർധിക്കുന്നതായി പുതിയ കണക്കുകൾ. 2028ഓടെ സൈനികരുടെ എണ്ണം 11,500 ആയി ഉയർത്താനുള്ള…

1 day ago

Dog Fouling-ന് പിഴ €250; 2025ൽ 44 കേസുകൾ മാത്രം

അയർലണ്ടിലെ പൊതു നടപ്പാതകളിലും പൊതുസ്ഥലങ്ങളിലും നായയുടെ വിസർജ്യം ഉപേക്ഷിക്കുന്നവർക്കെതിരെ കഴിഞ്ഞ വർഷം രാജ്യത്താകെ നൽകിയത് വെറും 44 പിഴകൾ മാത്രം.…

1 day ago