America

അടുത്ത അധ്യയന വർഷം ഹൂസ്റ്റൺ ഐ.എസ്.ഡി (HISD) 12 സ്കൂളുകൾ നിർത്തലാക്കാൻ ഒരുങ്ങുന്നു

ഹൂസ്റ്റൺ: അടുത്ത അധ്യയന വർഷത്തേക്ക് തങ്ങളുടെ കീഴിലുള്ള 12 സ്കൂളുകൾ നിർത്തലാക്കാൻ ഹൂസ്റ്റൺ ഇൻഡിപെൻഡന്റ് സ്കൂൾ ഡിസ്ട്രിക്റ്റ്  ആലോചിക്കുന്നു. വ്യാഴാഴ്ച നടന്ന യോഗത്തിലാണ് സൂപ്രണ്ട് മൈക്ക് മൈൽസ് ഈ നിർദ്ദേശം മുന്നോട്ടുവെച്ചത്.

സ്കൂളുകളിൽ കുട്ടികളുടെ എണ്ണം കുറയുന്നത്.കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾക്കും മറ്റും വരുന്ന അമിത ചിലവ്.മെച്ചപ്പെട്ട പഠനസൗകര്യങ്ങൾ കുറഞ്ഞ ഇടങ്ങളിൽ നിന്ന് കൂടുതൽ സൗകര്യങ്ങളുള്ള ഇടങ്ങളിലേക്ക് നിക്ഷേപം കേന്ദ്രീകരിക്കാനുള്ള തീരുമാനം എന്നിവയാണ് സ്കൂളുകൾ അടച്ചുപൂട്ടുന്നതിനുള്ള  പ്ര ധാന കാരണങ്ങൾ:

സ്കൂളുകൾ അടച്ചുപൂട്ടുന്നത് ഡിസ്ട്രിക്റ്റിന്റെ പുതിയ പരിഷ്കരണ പദ്ധതിയുടെ ഭാഗമാണ്. ആധുനിക വിദ്യാഭ്യാസം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) അധിഷ്ഠിത പഠനം, വെർച്വൽ സ്കൂളിംഗ് എന്നിവ ഇതിലൂടെ ലക്ഷ്യമിടുന്നു.

അൽക്കോട്ട് എലിമെന്ററി, ഫ്ലെമിംഗ് മിഡിൽ സ്കൂൾ, ഹോബി എലിമെന്ററി തുടങ്ങി 12 ഓളം ക്യാമ്പസുകളാണ് പട്ടികയിലുള്ളത്.

ഈ നിർദ്ദേശത്തിന്മേൽ അന്തിമ തീരുമാനം എടുത്തിട്ടില്ല. ഫെബ്രുവരി 26-ന് നടക്കുന്ന ബോർഡ് യോഗത്തിൽ വോട്ടെടുപ്പിലൂടെയാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാവുക.

വാർത്ത: പി പി ചെറിയാൻ

Follow Us on Instagram!

GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join 

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

€5,000 ക്യാഷ്ബാക്ക് ഓഫർ നീട്ടി Haven Mortgage; Green 4-Year Fixed Rate ഉപഭോക്താക്കൾക്കും ഇനി ക്യാഷ്ബാക്ക്

അയർലണ്ടിലെ mortgage provider ആയ Haven-ന്റെ €5,000 CASHBACK ഓഫർ വിപുലീകരിച്ചു. Green 4-Year Fixed Rate തിരഞ്ഞെടുക്കുകയും mortgage…

3 hours ago

ആന്റെണി യെക്കൂസ്സായെന്ന് കേൾക്കുമ്പോൾ ഇങ്ങനെയൊന്ന് വിറക്കണം; ആരാണ് ആന്റണിയെക്കൂസ്സാ? ടൈറ്റാൻസ് ട്രെയിലർ പുറത്ത്

വ്യത്യസ്ഥമായ അഭിനയ ചാതുരി കൊണ്ട് പ്രക്ഷകരുടെ മനസ്സിൽ ഏറെ ഇടം നേടിയ അഭിനേതാക്കളാണ് ജയസൂര്യയും വിനായകനും.അപൂർവ്വമായ ഈ ഒത്തുകൂടൽ ഉണ്ടാകുന്ന…

22 hours ago

ശോഭനയുടെ മുത്തുഗൗ വീണ്ടും ….മാണിക്യനും, ശ്രീകൃഷ്‌ണനും, കാർത്തുമ്പിയും, അപ്പക്കാളയും ഒരിക്കൽ കൂടി ….. ‘തേന്മാവിൻ കൊമ്പത്ത് ‘ ട്രയിലർ എത്തി

പ്രേക്ഷകർക്ക് എന്നും കൗതുകമായ മുത്തു ഗൗവ്വും.മാണിക്യനും കാർത്തുമ്പിയും, ശ്രീകൃഷ്ണനും അപ്പക്കാളയുമൊക്കെ ഏറ്റവും മികച്ച ദൃശ്യ, ശ്രവ്യ മികവോടെ വീണ്ടുമെത്തുന്നു.പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ…

22 hours ago

Budget 2027: സാധാരണക്കാർക്ക് ആശ്വാസമാകുമോ? ടാക്സ്, വെൽഫെയർ, ഹൗസിങ് പ്രഖ്യാപനങ്ങൾ കാത്ത് അയർലണ്ട്

ഡബ്ലിൻ: അയർലണ്ടിന്റെ Budget 2027 പ്രഖ്യാപിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, നികുതി ഇളവുകൾ, Social Welfare വർധന,…

1 day ago

അയർലണ്ടിൽ പ്രതിരോധ സേനയിൽ ചേരുന്ന വിദേശികളുടെ എണ്ണം വർദ്ധിക്കുന്നു

അയർലണ്ടിന്റെ Defence Forces-ലേക്ക് വിദേശത്ത് ജനിച്ചവരുടെ റിക്രൂട്ട്മെന്റ് വർധിക്കുന്നതായി പുതിയ കണക്കുകൾ. 2028ഓടെ സൈനികരുടെ എണ്ണം 11,500 ആയി ഉയർത്താനുള്ള…

1 day ago

Dog Fouling-ന് പിഴ €250; 2025ൽ 44 കേസുകൾ മാത്രം

അയർലണ്ടിലെ പൊതു നടപ്പാതകളിലും പൊതുസ്ഥലങ്ങളിലും നായയുടെ വിസർജ്യം ഉപേക്ഷിക്കുന്നവർക്കെതിരെ കഴിഞ്ഞ വർഷം രാജ്യത്താകെ നൽകിയത് വെറും 44 പിഴകൾ മാത്രം.…

1 day ago