ത്യാഗത്തിന്റെയും ആത്മസമർപ്പണത്തിന്റെയും സന്ദേശവുമായി ഒരു ഈസ്റ്റർ കാലം കൂടി കടന്നുവരികയാണ്. ഈസ്റ്ററിനെ കൂടുതൽ ആത്മീയ സാന്ദ്രമാക്കാൻ ഡിവൈൻ മ്യൂസിക്കൽ ട്രീറ്റുമായി അനുഗ്രഹീത ഗായകൻ കെസ്റ്ററും സംഘവും നിങ്ങൾക്ക് മുന്നിലേക്കെത്തുന്നു. SOOPER DOOPER ക്രീയേഷൻസ് അവതരിപ്പിക്കുന്ന ‘Easter with Kester 2025’ ഏപ്രിൽ 4, വെള്ളിയാഴ്ച വൈകുന്നേരം 6.30ന് നടക്കും.
ആത്മീയാനുഭവത്തിന് പുതു ഭാവം പകരുന്ന ഗായകൻ കെസ്റ്റർ അയർലണ്ടിൽ എത്തിക്കഴിഞ്ഞു. ഡബ്ലിൻ Scientology കമ്മ്യൂണിറ്റി സെന്ററിൽ അരങ്ങേരുന്ന ഈ ആത്മീയ സംഗീത രാവിലേക്ക് ഏവർക്കും സ്വാഗതം. പരിപാടിയുടെ ടിക്കറ്റ് വില്പന പുരോഗമിക്കുന്നു. ടിക്കറ്റുകൾ ഇപ്പോൾ തന്നെ ബുക്ക് ചെയ്യാം.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ഇന്ത്യൻ ഫാമിലി അസോസിയേഷൻ (IFA) 2026–2027 കാലയളവിലേക്കുള്ള പുതിയ എക്സിക്യൂട്ടീവ് ബോർഡ് അംഗങ്ങളെ തിരഞ്ഞെടുക്കപ്പെട്ടു. സമൂഹത്തിലെ ഐക്യവും സാംസ്കാരിക പാരമ്പര്യവും…
Sligo: Nycin Thomas (38), a dialysis nurse at Sligo University Hospital, passed away recently in…
സ്ലൈഗോ: സ്ലൈഗോ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ഡയാലിസിസ് നേഴ്സ് ആയിരുന്ന നൈസിൻ തോമസ് (38) നിര്യാതയായി. സംസ്കാരം മാർച്ച് 16 തിങ്കളാഴ്ച…
റംസാൻ ആഘോഷത്തിനും അവധിക്കാലാഘോഷങ്ങൾക്കും ആസ്വദിക്കുവാൻ പോരും വിഡത്തിൽ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരുന്നതാണ് ആട് - 3 എന്ന ചിത്രം. എന്നാൽ…
റംസാൻ ആഘോഷത്തിനും അവധിക്കാലാഘോഷങ്ങൾക്കും ആസ്വദിക്കുവാൻ പോരും വിഡത്തിൽ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരുന്നതാണ് ആട് - 3 എന്ന ചിത്രം. എന്നാൽ…
ഒത്തൊരുമയുടെ യാത്ര: സന്തോഷവും സൗഹൃദവും പങ്കുവെച്ച മറക്കാനാകാത്ത അനുഭവം ആദ്യ അന്താരാഷ്ട്ര വനിതാ ക്രൂസ് സംഘടിപ്പിച്ച് ചരിത്രനേട്ടം കൈവരിച്ച് കാനഡയിലെ…