ഡബ്ലിൻ: ഇന്ത്യയുടെ 76ആം സ്വാതന്ത്ര്യദിനം പ്രൗഡഗംഭീരമായി ആഘോഷിക്കാൻ ഒരുങ്ങി Federation of Indian Communities in Ireland(FICI). FICI- അപെക്‌സ് ഇന്ത്യൻ കമ്മ്യൂണിറ്റി അസോസിയേഷന്റെ India Day Festival ആഗസ്റ്റ് 21 ഞായറാഴ്ച നടക്കും.
ഓഗസ്റ്റ് 21ന് രാവിലെ 11.30 മുതൽ വൈകീട്ട് 5:00 മണി വരെ ഡബ്ലിൻ Merrion Square Park ലാണ് ആഘോഷ പരിപാടികൾ നടക്കുക. സ്വാതന്ത്ര്യദിനവും ആസാദി കാ അമൃത് മഹോത്സവത്തിന്റെ ആഘോഷങ്ങളും സംയുക്തമായിട്ടാണ് നടക്കുക.
സംഗീതം, നൃത്തം, ടാലന്റ് ഷോ, വിവിധ സാംസ്കാരിക പരിപാടികൾ എന്നിവ ഫെസ്റ്റിന്റെ മാറ്റ് കൂട്ടും. വൈവിധവും രുചികൾ വിളമ്പുന്ന ഫുഡ് സ്റ്റാളുകളും കൗതുകമുണർത്തുന്ന എക്‌സിബിഷൻ സ്റ്റാളുകളുമാണ് മറ്റൊരു ആകർഷണം. ഇന്ത്യൻ വൈവിധ്യവും സാംസ്‌കാരവും സമന്വയിക്കുന്ന ഫെസ്റ്റിലേക്ക് പ്രവേശനം സൗജന്യമാണ്. ഫെസ്റ്റിവലിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കലാക്കാരന്മാർ ആഗസ്റ്റ് 5ന് മുൻപ് വിവരങ്ങൾ രജിസ്റ്റർ ചെയ്യണം.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0899598277, 0851667794, 0874533556, 0872224810, 0863036564.
വെബ്സൈറ്റ് : http://www.ficiireland.org
Facebook:
Email: geninfo@ficiireland.org, cultural@ficiireland.org
ഡബ്ലിൻ: ഐറിഷ് സർവകലാശാലകളിൽ നിന്ന് ബിരുദം നേടിയവരെയും അയർലൻഡിൽ ജോലി ചെയ്യുന്നതിനായി ഇതിനകം ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം തെളിയിച്ചിട്ടുള്ള നഴ്സുമാരെയും…
ഡബ്ലിൻ: അയർലണ്ടിലെ മലയാളി സമൂഹത്തിന്റെ ആഘോഷങ്ങൾക്ക് പുതിയൊരു അധ്യായം കുറിക്കാൻ ‘AARATTU 2026 – THE MEGA FESTIVAL’ ഒരുങ്ങുന്നു.…
Local groups and volunteers highlight humanitarian action across Dublin and beyond. Dublin, Ireland – Local…
യൂറോസോണിൽ ഭവനവായ്പാ നിരക്കുകൾ ഉയരുന്നു; രാജ്യങ്ങൾക്കനുസരിച്ച് വ്യത്യസ്തമാകും പണപ്പെരുപ്പ സമ്മർദം തുടരുന്ന സാഹചര്യത്തിൽ യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) പലിശനിരക്ക്…
ഫ്ലോറിഡ: മൂന്ന് മാസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ജെസിക്ക വ്ലാസാക് (42) അറസ്റ്റിൽ. കുഞ്ഞിന്റെ…
യുണൈറ്റഡ് കിംഗ്ഡത്തിന്റെ ഭാവിയെക്കുറിച്ച് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്ന് സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലെ നേതാക്കൾ കൂടുതൽ സ്വയംഭരണത്തിനും…