Ireland

ഫൈൻഡ് മി ഔട്ട്‌ – എംസി ടാലന്റ് കോണ്ടെസ്റ്റ്: നിങ്ങൾക്കും അവതാരകരാകാം, രെജിസ്ട്രെഷനുള്ള അവസാന തീയതി ഇന്ന്

2022 മെയ്‌ 20 ന് നടക്കുന്ന പ്രശസ്ത പിന്നണി ഗായകർ അണിനിരക്കുന്ന ലൈവ് ഇൻ കൺസർട്ടിന്റെ പ്രധാന അവതാരകൻ/അവതാരകയെ തിരഞ്ഞെടുക്കുന്ന ഫൈൻഡ് മി ഔട്ട്‌ എംസി ടാലെന്റ്റ് കോണ്ടെസ്റ്റിലേക്ക് പേര് രജിസ്റ്റർ ചെയ്യാനുള്ള അവസരം ഇന്ന് അർദ്ധ രാത്രി വരെ ഉണ്ടായിരിക്കുന്നതാണ്.

മെയ്‌ 1ആം തീയതി ശനിയാഴ്ച  ആയിരിക്കും മത്സരം സംഘടിപ്പിക്കുക. വെന്യുവും മറ്റു വിവരങ്ങളും മത്സരാർത്ഥികളെ നേരിട്ട് അറിയിക്കുന്നത് ആയിരിക്കും. അവതാരകാരകാൻ കഴിവും താല്പര്യവും ഉള്ളവർ ഇതൊരു അവസരവും ക്ഷണവുമായി സ്വീകരിച്ചു മുദ്ര അവതരിപ്പിക്കുന്ന ഫൈൻഡ് മി ഔട്ട്‌ എംസി ടാലെന്റ്റ് കോണ്ടെസ്റ്റിലേക്ക് പേര് രജിസ്റ്റർ ചെയ്‌യാം.18 നും – 35 നും മദ്ധ്യേ ഉള്ള ആർക്കും മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. രെജിസ്ട്രേഷൻ ഫീസ് ഉണ്ടായിരിക്കുന്നതല്ല.

മത്സരാർഥികൾ നിന്നും തിരഞ്ഞെടുക്കുന്ന ഒരാളായിരിക്കും മുദ്ര ഇവന്റ്സും, ബ്ലൂ ബെറി ഇന്റർനാഷനലും, ഫീൽ അറ്റ് ഹോംമും ചേർന്ന് അവതരിപ്പിക്കുന്ന” കെ. എസ്.ഹരിശങ്കർ – ലൈവ് ഇൻ കൺസർട്ടിന്റെ ” മാസ്റ്റർ ഓഫ് സെറിമണി.മത്സരത്തെ സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും പോസ്റ്ററിൽ ഉൾപെടുത്തിയിട്ടുണ്ട്. സംശയങൾക്കും മറ്റും ബന്ധപ്പെടാം :ഇമെയിൽ:  admin@mudra.ie

Newsdesk

Recent Posts

ഇൻഡോർ ക്രിക്കറ്റിന്റെ ആവേശവുമായി വിന്റർ പ്രീമിയർ ലീഗ്; 18 ടീമുകൾ മാറ്റുരയ്ക്കും

മാലോ: വിന്റർ പ്രീമിയർ ലീഗിന്റെ ആദ്യ പതിപ്പിന് നവംബർ 22ന് മാലോ ജിഎഎ വേദിയാകും. ടൈലെക്സ് (TILEX) ടൈറ്റിൽ സ്പോൺസറാകുന്ന…

13 hours ago

കിൽഡെയറിലേക്കും മീത്തിലേക്കും DART ട്രെയിൻ; വികസന പദ്ധതിക്ക് തുടക്കം

അയർലൻഡിലെ യാത്രക്കാർക്ക് ആശ്വാസമാകുന്ന നിർണായക ഗതാഗത വികസന പദ്ധതിക്ക് തുടക്കമാകുന്നു. ഡബ്ലിനിൽനിന്ന് കൗണ്ടി കിൽഡെയറിലെ കിൽകോക്കിലേക്കും കൗണ്ടി മീത്തിലെ M3…

14 hours ago

അയർലണ്ടിൽ വീണ്ടും ഊർജവില വർധനയ്ക്ക് സാധ്യത

അയർലൻഡിലെ ജനങ്ങൾക്ക് ആശങ്കയുയർത്തി വൈദ്യുതി, ഗ്യാസ് വില വീണ്ടും വർധിച്ചേക്കുമെന്ന് മുന്നറിയിപ്പ്. ആഗോള വിപണിയിൽ ഊർജവില ഉയരുന്നതും വൈദ്യുതി വിതരണവുമായി…

16 hours ago

സ്പെയിനിൽ അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചു; 30 മരണം, മരണസംഖ്യ ഉയർന്നേക്കുമെന്ന് ആശങ്ക

സ്പെയിനിൽ രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 30- ഓളം പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റതായും മരണസംഖ്യ ഇനിയും…

16 hours ago

പാതി മറച്ച ദിലീപിൻ്റെ മുഖം, ഒരു തലയോട്ടിയും!ദുരൂഹതയും ആകാംക്ഷയും ഉയർത്തി ‘ഹെനോക്കിൻ്റെ’ ഫസ്റ്റ് ലുക്ക്

പാതി മറച്ച ദിലീപിൻ്റെ മുഖം, ഒരു തലയോട്ടിയും ഒപ്പം.ഉല്ലാസ് കൃഷ്‌ണ സംവിധാനം ചെയ്യുന്ന 'ഹെനോക്ക്' എന്ന ചിത്രത്തിൻ്റെ ഇന്നു പുറത്തുവിട്ട…

1 day ago

ലെറ്റർകെന്നിയിൽ ലാസ്യ കലാക്ഷേത്രയുടെ പ്രൊഫഷണൽ ഭരതനാട്യം ക്ലാസുകൾക്ക് തുടക്കം

ലെറ്റർകെന്നി: ഇന്ത്യൻ ശാസ്ത്രീയ നൃത്തരൂപമായ ഭരതനാട്യത്തിന്റെ പാരമ്പര്യവും സൗന്ദര്യവും പുതുതലമുറയിലേക്ക് പകരുക എന്ന ലക്ഷ്യത്തോടെ ലെറ്റർകെന്നിയിൽ ലാസ്യ കലാക്ഷേത്രയുടെ പ്രൊഫഷണൽ…

2 days ago