gnn24x7

ഫൈൻഡ് മി ഔട്ട്‌ – എംസി ടാലന്റ് കോണ്ടെസ്റ്റ്: നിങ്ങൾക്കും അവതാരകരാകാം, രെജിസ്ട്രെഷനുള്ള അവസാന തീയതി ഇന്ന്

0
844
gnn24x7

2022 മെയ്‌ 20 ന് നടക്കുന്ന പ്രശസ്ത പിന്നണി ഗായകർ അണിനിരക്കുന്ന ലൈവ് ഇൻ കൺസർട്ടിന്റെ പ്രധാന അവതാരകൻ/അവതാരകയെ തിരഞ്ഞെടുക്കുന്ന ഫൈൻഡ് മി ഔട്ട്‌ എംസി ടാലെന്റ്റ് കോണ്ടെസ്റ്റിലേക്ക് പേര് രജിസ്റ്റർ ചെയ്യാനുള്ള അവസരം ഇന്ന് അർദ്ധ രാത്രി വരെ ഉണ്ടായിരിക്കുന്നതാണ്.

മെയ്‌ 1ആം തീയതി ശനിയാഴ്ച  ആയിരിക്കും മത്സരം സംഘടിപ്പിക്കുക. വെന്യുവും മറ്റു വിവരങ്ങളും മത്സരാർത്ഥികളെ നേരിട്ട് അറിയിക്കുന്നത് ആയിരിക്കും. അവതാരകാരകാൻ കഴിവും താല്പര്യവും ഉള്ളവർ ഇതൊരു അവസരവും ക്ഷണവുമായി സ്വീകരിച്ചു മുദ്ര അവതരിപ്പിക്കുന്ന ഫൈൻഡ് മി ഔട്ട്‌ എംസി ടാലെന്റ്റ് കോണ്ടെസ്റ്റിലേക്ക് പേര് രജിസ്റ്റർ ചെയ്‌യാം.18 നും – 35 നും മദ്ധ്യേ ഉള്ള ആർക്കും മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. രെജിസ്ട്രേഷൻ ഫീസ് ഉണ്ടായിരിക്കുന്നതല്ല.

മത്സരാർഥികൾ നിന്നും തിരഞ്ഞെടുക്കുന്ന ഒരാളായിരിക്കും മുദ്ര ഇവന്റ്സും, ബ്ലൂ ബെറി ഇന്റർനാഷനലും, ഫീൽ അറ്റ് ഹോംമും ചേർന്ന് അവതരിപ്പിക്കുന്ന” കെ. എസ്.ഹരിശങ്കർ – ലൈവ് ഇൻ കൺസർട്ടിന്റെ ” മാസ്റ്റർ ഓഫ് സെറിമണി.മത്സരത്തെ സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും പോസ്റ്ററിൽ ഉൾപെടുത്തിയിട്ടുണ്ട്. സംശയങൾക്കും മറ്റും ബന്ധപ്പെടാം :ഇമെയിൽ:  admin@mudra.ie

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here