Ireland

Cricket Leinsterൻ്റെ അവാർഡ് നിശയിൽ തിളങ്ങി Finglas Cricket Club

Cricket Leinsterൻ്റെ Div-12, Div -15 ലീഗ് ചാമ്പ്യൻഷിപ്പ് Finglas Cricket Club സ്വന്തമാക്കി. ഡബ്ലിനിൽ ദി മാൻഷൻ ഹൗസിൽ വച്ചാണ് ചാമ്പ്യൻഷിപ്പുകൾ സ്വന്തമാക്കിയത്.

Finglas -1 2023-ൽ Div-11-ലേക്ക് സ്ഥാനക്കയറ്റം നേടി. Finglas -2 ന് Div- -13 ലേക്ക് ഡബിൾ പ്രൊമോഷൻ ലഭിച്ചു. 2022 സീസണിൽ ഉജ്ജ്വല വിജയമാണ് Finglas Cricket Club സ്വന്തമാക്കിയത്.

മൈനർ -2 കപ്പ് വിജയികളാവുകയും Div–20-ലെ റണ്ണേഴ്‌സ് അപ്പ് ആയി വിജയിക്കുകയും ചെയ്ത Finglas Cricket Club ടീം 3ന് ഇരട്ട പ്രമോഷനും ലഭിക്കുകയും ചെയ്തു. ഈ സീസണിൽ ടീം Div-18-ൽ മത്സരിക്കും.

നേരത്തെ Cubs(under 11)Mixed Cup സ്വന്തമാക്കിയും Finglas Cricket Club അംഗങ്ങൾ കരുത്ത് തെളിയിച്ചിട്ടുണ്ട്.
2022 സീസണിൽ Finglas Cricket Club 4 ട്രോഫികൾ നേടിയിരുന്നു. ഇത് ഒരു മികച്ച നേട്ടം തന്നെയാണ്. 2023 സീസണിലും ഈ നേട്ടങ്ങൾ ആവർത്തിക്കുക തന്നെ ചെയ്യും എന്ന് ആത്മവിശ്വാസത്തിലാണ് Finglas Cricket Club.

2023 സീസണിന് ഇനി 11 ആഴ്‌ചകൾ മാത്രമേ ഉള്ളൂ. പുതിയ സീസണിലേക്കുള്ള രജിസ്ട്രേഷൻ ഇതിനകം ആരംഭിച്ചു.
Finglas Cricket Club അംഗമാകാൻ താൽപ്പര്യമുണ്ടെങ്കിൽ ദയവായി ബന്ധപ്പെടുക:
റോമി മാത്യു :0872471142
ശ്യാം മോഹൻ:0877549269
ചേതൻ മഹാദേവ്: 0873690565

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/BvzwqMI97baHONxRBIQs88

Sub Editor

Recent Posts

ഇറാൻ്റെ യുദ്ധകപ്പൽ തകർത്ത് അമേരിക്ക; 80 പേർ മരിച്ചതായി റിപ്പോർട്ട്

ശ്രീലങ്കയുടെ തെക്കൻ തീരത്ത്, ഇറാനിയൻ യുദ്ധക്കപ്പലിനെ യുഎസ് അന്തർവാഹിനി തകർത്തതായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് അറിയിച്ചു. കിഴക്കൻ…

8 hours ago

മിഡിൽ ഈസ്റ്റിൽ കുടുങ്ങിയവരെ അയർലണ്ടിൽ എത്തിക്കാൻ പ്രത്യേക വിമാന സർവീസുകൾ

മിഡിൽ ഈസ്റ്റിലേക്കുള്ള വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കിയതിനെത്തുടർന്ന് അവിടെ കുടുങ്ങിക്കിടക്കുന്ന ഐറിഷ് പൗരന്മാരെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. അഞ്ച്…

12 hours ago

ദേശീയ വായനാ മാസം; കുരുന്നുകൾക്കൊപ്പം വായനയുടെ ലോകം പങ്കുവെച്ച് ഉഷ വാൻസ്

വാഷിംഗ്ടൺ ഡി.സി: അമേരിക്കയിലെ ദേശീയ വായനാ മാസത്തിന്റെ(മാർച്ച്) തുടക്കത്തോടനുബന്ധിച്ച് ചിൽഡ്രൻസ് നാഷണൽ ഹോസ്പിറ്റലിലെ കുട്ടികൾക്കൊപ്പം സമയം ചെലവഴിച്ച് സെക്കൻഡ് ലേഡി…

13 hours ago

ടെക്സസ് ഗവർണർ തിരഞ്ഞെടുപ്പ്; ഗ്രിഗ് ആബട്ടും ജിന ഹിനോജോസയും നേർക്കുനേർ

ഓസ്റ്റിൻ, ടെക്സസ്: വരാനിരിക്കുന്ന ടെക്സസ് ഗവർണർ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയായി നിലവിലെ ഗവർണർ ഗ്രിഗ് ആബട്ടും, ഡെമോക്രാറ്റിക് പാർട്ടി…

13 hours ago

ഇറാനിൽ പ്രാർത്ഥനകൾക്ക് മറുപടി അപ്രതീക്ഷിത സൈനിക നീക്കത്തിലൂടെ ഭരണകൂടത്തിന് തിരിച്ചടി; ക്രിസ് കുബാൽ (ഇന്റർസെസ്സേഴ്സ് ഫോർ അമേരിക്ക സംഘടനയുടെ ചീഫ് പ്രോഗ്രാം ഓഫീസർ)

ഇറാൻ ഇറാനിലെ ജനങ്ങളെ അടിച്ചമർത്തുന്ന ഭരണകൂടത്തിൽ നിന്നുള്ള മോചനവും ആണവായുധ ഭീഷണികൾക്ക് അന്ത്യവും കുറിക്കുന്ന നിർണ്ണായകമായ സൈനിക നീക്കങ്ങൾ നടന്നതായി…

13 hours ago

ലോകം യുദ്ധഭീതിയിൽ; സമാധാന സന്ദേശവുമായി മാർത്തോമാ മെത്രോപ്പോലീത്ത

ന്യൂയോർക് /തിരുവല്ല: യുദ്ധം, പ്രകൃതിക്ഷോഭങ്ങൾ, നിയന്ത്രണങ്ങൾ എന്നിവ മൂലം ലോകമെമ്പാടും ഭീതിയും ആശങ്കയും നിലനിൽക്കുന്ന സാഹചര്യത്തിൽ വിശ്വാസികൾക്ക് ആശ്വാസവും സമാധാനവും…

13 hours ago