അയർലണ്ട്: FINGLAS CRICKET CLUBൻറെ 2021ലെ Youth Day ആഘോഷങ്ങൾ ഈ വരുന്ന നവംബർ 23ന് Poppintree Community Center വച്ച് നടത്തുന്നു. ഉച്ചയ്ക്ക് 2 മണി മുതൽ 4 മണി വരെയാണ് ആഘോഷപരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്.
Youth Day ആഘോഷങ്ങൾക്കൊപ്പം മൈനെർസ് ലീഗ് ചാമ്പ്യൻസിന് ഉജ്ജ്വലമായ സ്വീകരണവും ഒരുക്കിയിട്ടുണ്ട്.
halloweenന് ശേഷം പുതിയ ട്രെയിനിംഗ് ആരംഭിക്കുകയാണ്. ട്രൈനിംഗിന് താല്പര്യമുള്ളവരേയും അടുത്ത വർഷത്തിൽ യങ്സ്റ്റർ ലീഗ് മത്സരങ്ങളിൽ പങ്കെടുക്കാൻ താല്പര്യമുള്ളവരേയും FINGLAS CRICKET CLUB സ്വാഗതം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്കായി ക്ലബ് സെക്രട്ടറി ശ്യാം മോഹൻ (0877549269), ക്ലബ് യൂത്ത് സെക്രട്ടറി ചേതൻ മഹാദേവ് (0873690565) എന്നിവരെ ബന്ധപ്പെടുക.
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഖം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…
ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…
ആകാശത്തിനു മപ്പുറത്തു ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…