Ireland

ടിക്ടോക്ക് വീഡിയോ കാണാൻ മണിക്കൂറിന് 50 യൂറോ ശമ്പളം!! അയർലണ്ടിലുള്ളവർക്കും അപേക്ഷിക്കാം

മണിക്കൂറിന് 50.56 യൂറോ ശമ്പളത്തിൽ ‘പ്രൊഫഷണൽ ടിക് ടോക്ക് വാച്ചറെ’ നിയമിക്കാൻ ഒരുങ്ങുകയാണ് ഇൻഫ്ലുവൻസർ മാർക്കറ്റിംഗ് ഏജൻസിയായ Ubiquitous Influence. തിരഞ്ഞെടുത്ത കാൻഡിഡേറ്റ് ടിക്ടോക്ക് ആപ്പിൽ മൂന്ന് ദിവസത്തിനുള്ളിൽ 12 മണിക്കൂർ നിരീക്ഷണം നടത്തണം.. തുടർന്ന് അവർ അവരുടെ പ്രിയപ്പെട്ട 10 വീഡിയോകൾ ടാങ്ക് ചെയ്ത് സോഷ്യൽ മീഡിയയിൽ റീപോസ്റ്റ് ചെയ്യണം.അയർലൻഡിൽ നിന്നുള്ളവർ ഉൾപ്പെടെ ആർക്കും ജോലിക്ക് അപേക്ഷിക്കാം.

അപേക്ഷകർ 18 വയസ്സിനു മുകളിൽ പ്രായമുള്ളവരായിരിക്കണം. ടിക് ടോക്കിൽ താല്പര്യമുള്ളവർക്ക് മാത്രമാണ് അവസരം ലഭിക്കുക. സജീവമായ സോഷ്യൽ മീഡിയ സാന്നിധ്യമുള്ളവർക്ക് മുൻഗണന നൽകും. ഇൻഫ്ലുവൻസർ മാർക്കറ്റിംഗ് ഏജൻസിയായ യുബിക്വിറ്റസ് ഇൻഫ്ലുവൻസാണ് ഈ ജോലി വാഗ്ദാനം ചെയ്യുന്നത്. തിരഞ്ഞെടുത്ത തൊഴിലാളിക്ക് Uber Eats ഗിഫ്റ്റ് കാർഡ് ഉൾപ്പെടെയുള്ള ഒരു ഗിഫ്റ്റ് ബാസ്കറ്റ് നൽകും.ടിക്ടോക് ആപ്പിൽ അക്കൗണ്ട് ഉള്ള ആർക്കും അപേക്ഷിക്കാമെന്ന് യുബിക്വിറ്റസിലെ ജെറമി ബൗഡിനെറ്റ് അറിയിച്ചു. ആപ്പ് ഇടയ്‌ക്കിടെ ഉപയോഗിക്കുന്നവരും അവരുടേതായ സജീവമായ സോഷ്യൽ മീഡിയ സാന്നിധ്യമുള്ളവരുമായ ഒരാളെയാണ് ഞങ്ങൾ തിരയുന്നതെന്നും അദ്ദേഹം പറഞ്ഞു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/KJDcHpwITwRG3nWGZdZGwu

Newsdesk

Recent Posts

അങ്കത്തട്ട് @അമേരിക്ക: കേരള ഇലക്ഷൻ 2026 ഡിബേറ്റ് – മാർച്ച് 29 ന് ഞായറാഴ്ച ഹൂസ്റ്റണിൽ – ഒരുക്കങ്ങൾ പൂർത്തിയായി

ഹൂസ്റ്റൺ: ആസന്നമായിരിക്കുന്ന കേരള നിയമസഭാ തിര ഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പ്രചാരണം കേരളത്തിൽ ആവേശത്തിന്റെ അലയടികൾ ഉയർത്തിക്കൊണ്ട് മുന്നേറുമ്പോൾ അതിന്റെ പതിൻമടങ്ങു ‌…

8 hours ago

യുഎസ് കറൻസി നോട്ടുകളിൽ ട്രംപിന്റെ ഒപ്പ് വരുന്നു; ചരിത്രത്തിലാദ്യമായി ഒരു അമേരിക്കൻ പ്രസിഡന്റ്

ന്യൂയോർക്ക്: അമേരിക്കൻ ചരിത്രത്തിലാദ്യമായി ഒരു സിറ്റിംഗ് പ്രസിഡന്റിന്റെ ഒപ്പ് കറൻസി നോട്ടുകളിൽ (ഡോളർ) പതിപ്പിക്കാൻ ട്രഷറി വകുപ്പ് തീരുമാനിച്ചു. അമേരിക്കയുടെ…

8 hours ago

ഗർഭഛിദ്ര ഗുളികകളുടെ ഓൺലൈൻ വിൽപ്പനയ്‌ക്കെതിരെ യുഎസ് സെനറ്റർമാർ; ഇന്ത്യയിലെ വിതരണ ശൃംഖലയെക്കുറിച്ചും മുന്നറിയിപ്പ്

വാഷിംഗ്ടൺ ഡിസി: അനധികൃതമായി ഓൺലൈൻ വഴി ഗർഭഛിദ്ര ഗുളികകൾ വിൽക്കുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഒരു കൂട്ടം യുഎസ് സെനറ്റർമാർ…

8 hours ago

സതേൺ കാലിഫോർണിയയിൽ അണലി കടിയേറ്റ് രണ്ടാമത്തെ മരണം; ജാഗ്രതാ നിർദ്ദേശം

തൗസൻഡ് ഓക്സ്: സതേൺ കാലിഫോർണിയയിലെ ട്രെയിലുകളിൽ വീണ്ടും അണലി (Rattlesnake) കടിയേറ്റുള്ള മരണം റിപ്പോർട്ട് ചെയ്തതോടെ വിനോദസഞ്ചാരികൾക്കും പദയാത്രികർക്കും അധികൃതർ…

8 hours ago

സേതുവിൻ്റെ സ്വന്തം കെമിസ്ട്രി ടീച്ചർക്കു വേണ്ടി ഒരു ഗാനം; ഒരു ദുരൂഹ സാഹചര്യത്തിലെ ആദ്യ ഗാനമെത്തി

ഏറെ കൗതുകരമായ ആമുഖത്തോടെ രതീഷ് ബാലകൃഷ്ണപ്പൊതുവാൾ സംവിധാനം ചെയ്യുന്ന "ഒരു ദുരുഹ സാഹചര്യത്തിൽ" എന്ന ചിത്രത്തിൻ്റെ ആദ്യ ഗാനമെത്തി ഒരു…

8 hours ago

നാസിയ ഹാരിസ് വധക്കേസ് പ്രതി ജയിലിൽ മരിച്ച നിലയിൽ

ഡെട്രോയിറ്റ്: 13 വയസ്സുകാരി നാസിയ ഹാരിസിനെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട പ്രതി ജാർവിസ് ബട്ട്സിനെ (43) മിഷിഗണിലെ ജയിലിൽ മരിച്ച…

8 hours ago