അയർലണ്ടിൽ നാലാമത്തെ മീസിൽസ് കേസ് സ്ഥിരീകരിച്ചതായി ഹെൽത്ത് സർവീസ് എക്‌സിക്യൂട്ടീവ് അറിയിച്ചു. തങ്ങളുടെ പബ്ലിക് ഹെൽത്ത് ആവശ്യമായ നടപടികൾ സ്വീകരിച്ചതായി എച്ച്എസ്ഇ പറഞ്ഞു. ഫെബ്രുവരിയിൽ രോഗം ബാധിച്ച് മരിച്ചയാൾ ഉൾപ്പെടെ ഈ വർഷം ഇതുവരെ ആകെ നാല് മീസിൽസ് കേസുകൾ സ്ഥിരീകരിച്ചു. യുകെയിലും യൂറോപ്പിലുടനീളവും മീസിൽസ് പടർന്നുപിടിക്കുന്നതിനാൽ, അയർലണ്ടിളും കനത്ത ജാഗ്രത തുടരുകയാണ്.
അയർലണ്ടിൽ സംശയാസ്പദമായ മറ്റ് നിരവധി മീസിൽസ് കേസുകൾ നിലവിൽ നിരീക്ഷണം ചെയ്തുവരികയാണ്. പുതിയ MMR ക്യാച്ച്-അപ്പ് വാക്സിനേഷൻ പ്രോഗ്രാം ഉടൻ ആരംഭിക്കാനുള്ള സജ്ജീകരണങ്ങൾ നടന്നു വരികയാണ്. 4.6 മില്യൺ യൂറോ ചിലവ് കണക്കാക്കുന്ന ഈ പ്രോഗ്രാമിന് കീഴിൽ ഏകദേശം 310,000 ആളുകൾക്ക് വാക്സിൻ ലഭിക്കും. ജിപിമാരും എച്ച്എസ്ഇ വാക്സിനേഷൻ ടീമുകളുമാണ് വാക്സിനുകൾ നൽകുന്നത്.12 മുതൽ 13 ആഴ്ച വരെ നീണ്ടുനിൽക്കുന്ന പുതിയ പ്രോഗ്രാമിന് കീഴിൽ, ഇതിനകം കുത്തിവയ്പ്പ് എടുത്തിട്ടില്ലാത്ത കുട്ടികൾക്കും യുവാക്കൾക്കും, ആരോഗ്യ പ്രവർത്തകർ , ഭവനരഹിതർ, അഭയാർത്ഥികൾ എന്നിവർക്ക് മുൻഗണന നൽകും.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
കോർക്ക് സിറോ-മലബാർ കാത്തലിക്ക് ചർച്ച് കമ്മ്യൂണിറ്റിയുടെ ഈ വർഷത്തെ നോമ്പുകാല വാർഷിക ധ്യാനം മാർച്ച് 29 ന് ഓശാന ഞായറാഴ്ച…
കോർക്ക് സിറോ-മലബാർ സഭാ സമൂഹത്തിൻ്റെ ഈ വർഷത്തെ Fermoy, Corrin woods കുരിശുമല തീർത്ഥാടനം, March 28 ന് നടത്തും.…
ഇമിഗ്രേഷൻ സർവീസ് ഡെലിവറി (ISD) കസ്റ്റമർ സർവീസ് പോർട്ടലിൽ സുരക്ഷ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പുതിയ മാറ്റങ്ങൾ നിലവിൽ വരുന്നു. ഇനി…
By Staff Reporter Dublin, Ireland — Ireland has experienced a significant increase in employment permits…
ഒക്ലഹോമ സിറ്റി: അടുത്ത അധ്യയന വർഷത്തേക്കുള്ള പേരന്റൽ ചോയ്സ് ടാക്സ് ക്രെഡിറ്റ് (PCTC) പദ്ധതിയുടെ അപേക്ഷാ വിൻഡോ തുറന്ന ആദ്യ…
അലബാമ: 2019-ൽ യുണൈറ്റഡ് സ്റ്റേറ്റ്സിനെ നടുക്കിയ കോളേജ് വിദ്യാർത്ഥിനി അനിയാ ബ്ലാഞ്ചാർഡിന്റെ കൊലപാതകത്തിൽ പ്രതി ഇബ്രാഹിം യസീദ് കുറ്റക്കാരനാണെന്ന് ജൂറി…