ഒക്ടോബർ മാസം തുടങ്ങി മലയാളം (റോമൻ) കുർബാനകൾ രണ്ട് സ്ഥലങ്ങളിൽ രണ്ടു ഞായറാഴ്ചകളിൽ ഉണ്ടാകും.
ന്യൂബ്രിഡ്ജിലെ St. Colnleth’s പള്ളിയിൽ ഒക്ടോബർ 13ന് (രണ്ടാം ഞായറാഴ്ച) 5pmനും Dublin 15ലെ Church of Mary Mother of Hope പള്ളിയിൽ ഒക്ടോബർ 20ന് ( മൂന്നാമത്തെ ഞായറാഴ്ച്ച) 2pmനും ആയിരിക്കും ഈ മാസത്തെ മലയാളം കുർബാനകൾ. രണ്ട് പള്ളികളുടെയും അഡ്രസ്സുകൾ ചുവടെ കൊടുക്കുന്നു.
Church of Mary Mother of Hope
Pace Crescent
Little pace
Co. Dublin
D15X628
St.Colnleth’s Church
Newbridge
W12KT38
മാസത്തിൽ ഒരു ഞായറാഴ്ച മാത്രം നടന്നിരുന്ന മലയാളം (റോമൻ) കുർബാനയാണ് ഇപ്പോൾ മാസത്തിൽ രണ്ടു ഞായറാഴ്ചകൾ വീതമായി മാറിയത്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ഹാലോവീൻ ആഘോഷങ്ങൾ അടുത്തിരിക്കെ, സുരക്ഷിതമല്ലാത്ത പടക്കങ്ങൾ വിപണിയിൽ വ്യാപകമായി ലഭിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി അയർലണ്ടിലെ ഗാർഡ (Gardaí). ശക്തിയേറിയ പടക്കങ്ങളും തകരാറുള്ള…
അയർലണ്ടിൽ സൗജന്യമായി ജിപിയെ (GP) കാണാനുള്ള അർഹതയുണ്ടോ എന്ന് പൊതുജനങ്ങൾക്ക് എളുപ്പത്തിൽ പരിശോധിക്കാനായി പുതിയ ഓൺലൈൻ കാൽക്കുലേറ്റർ അവതരിപ്പിച്ച് ഹെൽത്ത്…
അയർലണ്ടിലെ മോർട്ട്ഗേജ് വിപണിയിൽ വൻ മുന്നേറ്റം. ആദ്യമായി വീട് വാങ്ങുന്നവർക്കായി അനുവദിച്ച മോർട്ട്ഗേജുകളുടെ എണ്ണം 2008ന് ശേഷമുള്ള ഏറ്റവും ഉയർന്ന…
സ്റ്റോം ബൊയ്ലോയുടെ (Storm Boelo) ആഘാതം പൂർണമായി മാറുംമുമ്പ് അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ വീണ്ടും കനത്ത മഴയ്ക്കും ശക്തമായ കാറ്റിനുമുള്ള…
മനോഹരമായ ഒരു ബംഗ്ളാവിലെ ഡൈനിംഗ് ടേബിളിൽ ഇരുവശത്തും കത്തി നിൽക്കുന്ന കാൻഡിലുകൾക്കു നടുവിലായി ഓവർകോട്ട് ധരിച്ച് ഉയർത്തിപ്പിടിച്ച വൈൻ ഗ്ലാസ്സുമായി…
ഒരു മുഖം വ്യത്യസ്ഥ ഭാവങ്ങളോടെ മായൻ എന്ന സിനിമയുടെ പുതിയ ലുക്ക് എത്തി.പൊലീസ് യൂണിഫോമിലുള്ള ജയസൂര്യയുടെ പോസ്റ്ററാണ് അണിയറപ്രവർത്തകർ പുറതത്തു…