Ireland

ഡബ്ലിൻ കലാപത്തിന്റെ പശ്ചാത്തലത്തിൽ എല്ലാ ഗാർഡകൾക്കും പെപ്പർ സ്പ്രേ നൽകും

ഡബ്ലിൻ കലാപത്തിന്റെ പശ്ചാത്തലത്തിൽ ഫ്രണ്ട്‌ലൈൻ ഗാർഡകൾക്ക് ഉയർന്ന വീര്യമുള്ള പെപ്പർ സ്പ്രേ വിതരണം ചെയ്യും. 20,000 യൂണിറ്റ് കുരുമുളക് സ്‌പ്രേക്ക് ഓർഡർ നൽകിയിട്ടുണ്ട്. അടുത്ത അഞ്ച് ആഴ്ചയ്ക്കുള്ളിൽ എത്തുമെന്നാണ് വിവരം. ഡബ്ലിനിൽ കഴിഞ്ഞ മാസം നടന്ന കലാപത്തിന് ശേഷം സ്വീകരിക്കുന്ന ശക്തമായ നടപടികളിൽ ഒന്ന് മാത്രമാണിത്. ശക്തമായ ഇനം കുരുമുളക് സ്പ്രേ പബ്ലിക് ഓർഡറിനും സായുധ യൂണിറ്റുകൾക്കും മാത്രമേ മുമ്പ് ലഭ്യമായിരുന്നുള്ളൂ. എന്നാൽ ഇപ്പോൾ എല്ലാ മുൻനിര ഗാർഡകൾക്കും വിതരണം ചെയ്യും.

ഗാർഡ കമ്മീഷണർ ഡ്രൂ ഹാരിസ് ഇന്ന് ഉച്ചതിരിഞ്ഞ് പോലീസിംഗ് അതോറിറ്റിയിൽ പബ്ലിക് ഓർഡർ പോലീസിംഗിനെക്കുറിച്ചുള്ള മറ്റ് നടപടികളുടെ രൂപരേഖ തയ്യാറാക്കും. നവംബർ 23 ന് പാർനെൽ സ്ക്വയറിൽ നടന്ന കുത്തേറ്റ ആക്രമണത്തെത്തുടർന്ന്, 500 ഓളം കലാപകാരികൾ സിറ്റി സെന്ററിൽ നിരവധി ഗാർഡകളെ ആക്രമിക്കുകയും പട്രോളിംഗ് കാറുകൾ കത്തിക്കുകയും ചെയ്തിരുന്നു. ഡബ്ലിൻ കലാപവുമായി ബന്ധപ്പെട്ട് ഇതുവരെ 34 അറസ്റ്റുകൾ ഉണ്ടായിട്ടുണ്ട്.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

കിഴക്കൻ മലയോരത്തിന്റെ പശ്ചാത്തലത്തിൽ ആംഗ്ലോ ഇന്ത്യൻ കഥ; ‘സറാഫസ്’ ചിത്രീകരണം ആരംഭിച്ചു

ആശ ശരത്തും ഇർഷാദ് അലിയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം മുണ്ടക്കയത്ത് തുടങ്ങി; ഇംഗ്ലീഷ് ആക്ഷൻ ത്രില്ലർ പശ്ചാത്തലത്തിൽ അജ്മൽ ആർ…

4 hours ago

ടെക്സസിൽ ചരിത്രവിജയവുമായി ഡെമോക്രാറ്റുകൾ; ജെയിംസ് തലാരിക് സെനറ്റിലേക്ക്

വാഷിംഗ്ടൺ: പതിറ്റാണ്ടുകൾക്ക് ശേഷം ടെക്സസ് സെനറ്റ് സീറ്റിൽ ചരിത്രവിജയം നേടി ഡെമോക്രാറ്റിക് പാർട്ടി. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി കെൻ പാക്സ്റ്റണെ പരാജയപ്പെടുത്തി…

4 hours ago

ടെക്സസ് യു.എസ് സെനറ്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി ജെയിംസ് തലാരിക്കോയെ അഭിനന്ദിച്ച് റിപ്പബ്ലിക്കൻ സെനറ്റർ ജോൺ കോർണിൻ

ടെക്സസ് :ടെക്സസ് യു.എസ്. സെനറ്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി ജെയിംസ് തലാരിക്കോയെ അഭിനന്ദിച്ച് റിപ്പബ്ലിക്കൻ സെനറ്റർ ജോൺ…

6 hours ago

തോമസ് മത്തായി (കുഞ്ഞുമോൻ – 80 ) ഹൂസ്റ്റണിൽ നിര്യാതനായി; പൊതുദർശനവും സംസ്കാരവും നവംബർ 7ന്

ഹൂസ്റ്റൺ: റാന്നി കൊറ്റനാട് കണ്ടൻപേരൂർ കോട്ടയിൽ തോമസ് മത്തായി (കുഞ്ഞുമോൻ – 80) ഒക്ടോബർ 30-ന് ഹൂസ്റ്റണിൽ നിര്യാതനായി.പരേതരായ കോട്ടയിൽ…

7 hours ago

ഇലക്ട്രിക് കാർ ചാർജിങ്ങിന് ഇനി ചെലവേറും; പെട്രോൾ, ഡീസൽ കാറുകളേക്കാൾ ചാർജിങ് നിരക്ക് ഉയർന്നു

അയർലണ്ടിൽ ഇലക്ട്രിക് കാറുകൾ ഉപയോഗിക്കുന്നവർക്ക് തിരിച്ചടിയായി ESB-യുടെ പുതിയ ചാർജിങ് നിരക്ക് വർധന. രാജ്യത്തെ ഏറ്റവും വലിയ പൊതു ഇലക്ട്രിക്…

7 hours ago

അസെറ്റാമിനോഫെൻ മരുന്ന് രാജ്യവ്യാപകമായി തിരിച്ചുവിളിക്കുന്നു

വാഷിംഗ്‌ടൺ ഡി സി :ലേബലിംഗിൽ വന്ന തെറ്റിനെ തുടർന്ന് ഒരു ലക്ഷത്തിലധികം പെയിൻ റിലീഫ് (വേദനസംഹാരി) ഗുളിക കുപ്പികൾ രാജ്യവ്യാപകമായി…

7 hours ago