ശ്വാസകോശ അർബുദവും നട്ടെല്ല് മെറ്റാസ്റ്റാസിസും ബാധിച്ച് ഗുരുതരാവസ്ഥയിൽ കിൽഡെയർ NAAS ആശുപത്രിയിൽ കഴിയുന്ന സാജൻ ആൻ്റണിക്ക് നാട്ടിലേക്ക് മടങ്ങാൻ ഇനി സമനസുകളുടെ സഹായം വേണം. രോഗം മൂർച്ഛിചതിനെ തുടർന്ന് സാജൻ ആറ്റണിയുടെ ഇരു കാലുകളുടെയും ചലന ശേഷി നഷ്ടമായി. കഴിഞ്ഞ ഒരു വർഷമായി ഒരു ടൂറിസ്റ്റ് കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു സാജൻ. അദ്ദേഹം അയർലണ്ടിൽ തനിച്ചാണ് താമസിക്കുന്നത്. കൊച്ചി പള്ളുരുത്തി സ്വദേശിയാണ് സാജൻ. പ്രായമായ അമ്മയും ഭാര്യയും രണ്ട് കുട്ടികളും ഉൾപ്പെടുന്ന കുടുംബത്തിന്റെ ഏക അത്താണിയാണ് സാജൻ.
നാട്ടിലേക്ക് മടങ്ങാൻ ആവശ്യമായ ചെലവ് ഈ കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമാണ്. ഈ പ്രതിസന്ധിയിൽ സുമനസുകളായ ഏവരുടെയും സഹായം ഈ കുടുംബത്തിന് ആവശ്യമാണ്. ഇതിനായി നിങ്ങളാൽ കഴിയുന്ന സംഭവന നൽകി സാജനായി കൈകോർക്കാം. സംഭാവനകൾ നൽകാൻ ആഗ്രഹിക്കുന്നവർ ലിങ്ക് സന്ദർശിക്കുക: https://www.gofundme.com/f/fundraiser-for-repatriation-medical-aid
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
ഐആർപി (IRP) കാർഡുകൾ പുതുക്കുന്നതിലുണ്ടാകുന്ന അനാവശ്യമായ കാലതാമസത്തിനെതിരെ ക്രാന്തി അയർലണ്ട് ഡബ്ലിൻ ജി എൻ ഐ ബി ഓഫീസിനു മുന്നിൽ…
2026 മാർച്ച് 8-ന് WMF വുമൺസ് ഫോറം അയർലൻഡിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വെബിനാർ, അന്താരാഷ്ട്ര വനിതാദിനത്തിന് കരുത്തുറ്റ സന്ദേശമായി. സ്ത്രീകളുടെ…
പണപ്പെരുപ്പ മുന്നറിയിപ്പിനെത്തുടർന്ന് , അടുത്തയാഴ്ച പലിശ നിരക്ക് ഉയർത്തുമെന്ന് ഓസ്‌ട്രേലിയയുടെ കേന്ദ്ര ബാങ്കിനോട് വെസ്റ്റ്പാക്, നാഷണൽ ഓസ്‌ട്രേലിയ ബാങ്ക്, കോമൺവെൽത്ത്…
ഐറിഷ് പൗരന്മാരെ സഹായിക്കുന്നതിനായി ഗൾഫിൽ നിന്നുള്ള രണ്ടാമത്തെ സർക്കാർ ചാർട്ടർ വിമാനം ഇന്ന് ഉച്ചകഴിഞ്ഞ് ഡബ്ലിനിൽ എത്തിച്ചേരും.അബുദാബിയിൽ നിന്ന് 217…
Join us for a special evening honouring the life and legacy of Scientology founder Mr.…
കൊച്ചി: പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാനൊരുങ്ങി സർക്കാർ. മുഖ്യമന്ത്രിയും മന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കില്ല. മുഖ്യമന്ത്രി പിണറായി വിജയനും…