ഡബ്ലിനിൽ മരണപ്പെട്ട ജോണി ജോസഫിന്റെ കുടുംബത്തിന് കൈത്താ ങ്ങേകാൻ സുമനുസ്സുകൾ ഒന്നിക്കുന്നു. രണ്ട് ദിവസങ്ങൾക്കു മുൻപാണ് ബേ മെഡോസ് ഹോളിസ്‌ടൗൺ ബ്ലാഞ്ചാർഡ്‌സ്‌ടൗണിൽ ജോണി ജോസഫ് കുഴഞ്ഞു വീണ് മരിച്ചത്. കണ്ണൂർ സ്വദേശിയാണ്. മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനും, അദ്ദേഹത്തിന്റെ കുടുംബത്തിന് സഹായം നൽകുന്നതിനുമായി ഫണ്ട് റൈസിങ് ആരംഭിച്ചിട്ടുണ്ട്. ഈ വിഷമ ഘട്ടത്തിൽ ആ കുടുംബത്തിന്റെ ദുഃഖത്തിൽ ആശ്വാസമേകാൻ നമുക്ക് ഓരോരുത്തർക്കും സാധ്യമായ സഹായം നൽകാം.
Follow the GNN24X7 IRELAND channel on WhatsApp:
https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
വർജീനിയ: അമേരിക്കയിലെ വർജീനിയയിലുള്ള ഓൾഡ് ഡൊമിനിയൻ യൂണിവേഴ്‌സിറ്റിയിൽ വ്യാഴാഴ്ച രാവിലെ നടന്ന വെടിവെപ്പിൽ അധ്യാപകൻ കൊല്ലപ്പെട്ടു. വിദ്യാർത്ഥികൾ ചേർന്ന് കീഴ്പ്പെടുത്തിയ…
ഇന്ത്യൻ ഫാമിലി അസോസിയേഷൻ (IFA) 2026–2027 കാലയളവിലേക്കുള്ള പുതിയ എക്സിക്യൂട്ടീവ് ബോർഡ് അംഗങ്ങളെ തിരഞ്ഞെടുക്കപ്പെട്ടു. സമൂഹത്തിലെ ഐക്യവും സാംസ്കാരിക പാരമ്പര്യവും…
Sligo: Nycin Thomas (38), a dialysis nurse at Sligo University Hospital, passed away recently in…
സ്ലൈഗോ: സ്ലൈഗോ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ഡയാലിസിസ് നേഴ്സ് ആയിരുന്ന നൈസിൻ തോമസ് (38) നിര്യാതയായി. സംസ്കാരം മാർച്ച് 16 തിങ്കളാഴ്ച…
റംസാൻ ആഘോഷത്തിനും അവധിക്കാലാഘോഷങ്ങൾക്കും ആസ്വദിക്കുവാൻ പോരും വിഡത്തിൽ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരുന്നതാണ് ആട് - 3 എന്ന ചിത്രം. എന്നാൽ…
റംസാൻ ആഘോഷത്തിനും അവധിക്കാലാഘോഷങ്ങൾക്കും ആസ്വദിക്കുവാൻ പോരും വിഡത്തിൽ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരുന്നതാണ് ആട് - 3 എന്ന ചിത്രം. എന്നാൽ…