ഡബ്ലിൻ: അയർലണ്ട് മലയാളി ജോസഫ് ജയിംസിന്റെ അകാല വേർപാട് കുടുംബത്തിനും സുഹൃത്തുകൾക്കും ഇപ്പോഴും ഉൾക്കൊള്ളാനായിട്ടില്ല. ഒരു വർഷം മുൻപാണ് കോട്ടയം, ആർപ്പൂക്കര വെസ്റ്റ് വട്ടപ്പറമ്പിൽ ജോസഫ് ജയിംസ് (അഭിലാഷ്) അയർലണ്ടിൽ എത്തിയത്. 49 വയസ്സായിരുന്നു. 18 വയസ്സും അതിൽ താഴെയുമുള്ള 5 പെൺകുട്ടികളും ഒരു ആൺകുട്ടിയുമാണ് ജോസഫ് ജെയിംസ്- ആശ ദമ്പതികൾക്കുള്ളത്. നേഴ്സ് ആയ ആശ രണ്ട് വർഷം മുൻപ് അയർലണ്ടിൽ എത്തിയെങ്കിലും 9 മാസം മുൻപാണ് മറ്റ് കുടുംബാംഗങ്ങൾ അയർലൻഡിൽ എത്തിയത്.
Join GNN24X7 IRELAND Whatsapp Group 🔗https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
വാടക വീട്ടിൽ താമസിക്കുന്ന കുടുംബത്തിന് ഈ വിഷമഘട്ടത്തിൽ നമ്മുടെ സഹായ ഹസ്തം ഏറെ ആവശ്യമാണ്. കുട്ടികളുടെ തുടർ പഠനത്തിനുൾപ്പെടെ ഈ കുടുംബത്തിന് താങ്ങാകാൻ എല്ലാ മലയാളി സുഹൃത്തുക്കളും എല്ലാവിധ സഹായ സഹകരണങ്ങളും ഈ കുടുംബത്തിന് ൽകുക. https://gofund.me/374938b8b
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
ഹൂസ്റ്റൺ: ആസന്നമായിരിക്കുന്ന കേരള നിയമസഭാ തിര ഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പ്രചാരണം കേരളത്തിൽ ആവേശത്തിന്റെ അലയടികൾ ഉയർത്തിക്കൊണ്ട് മുന്നേറുമ്പോൾ അതിന്റെ പതിൻമടങ്ങു …
ന്യൂയോർക്ക്: അമേരിക്കൻ ചരിത്രത്തിലാദ്യമായി ഒരു സിറ്റിംഗ് പ്രസിഡന്റിന്റെ ഒപ്പ് കറൻസി നോട്ടുകളിൽ (ഡോളർ) പതിപ്പിക്കാൻ ട്രഷറി വകുപ്പ് തീരുമാനിച്ചു. അമേരിക്കയുടെ…
വാഷിംഗ്ടൺ ഡിസി: അനധികൃതമായി ഓൺലൈൻ വഴി ഗർഭഛിദ്ര ഗുളികകൾ വിൽക്കുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഒരു കൂട്ടം യുഎസ് സെനറ്റർമാർ…
തൗസൻഡ് ഓക്സ്: സതേൺ കാലിഫോർണിയയിലെ ട്രെയിലുകളിൽ വീണ്ടും അണലി (Rattlesnake) കടിയേറ്റുള്ള മരണം റിപ്പോർട്ട് ചെയ്തതോടെ വിനോദസഞ്ചാരികൾക്കും പദയാത്രികർക്കും അധികൃതർ…
ഏറെ കൗതുകരമായ ആമുഖത്തോടെ രതീഷ് ബാലകൃഷ്ണപ്പൊതുവാൾ സംവിധാനം ചെയ്യുന്ന "ഒരു ദുരുഹ സാഹചര്യത്തിൽ" എന്ന ചിത്രത്തിൻ്റെ ആദ്യ ഗാനമെത്തി ഒരു…
ഡെട്രോയിറ്റ്: 13 വയസ്സുകാരി നാസിയ ഹാരിസിനെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട പ്രതി ജാർവിസ് ബട്ട്സിനെ (43) മിഷിഗണിലെ ജയിലിൽ മരിച്ച…