Ireland

കേരള ബാഡ്‌മിന്റൺ ക്ലബ്‌ Garda Síochána അവാർഡിന്റെ നിറവിൽ

രണ്ടായിരത്തി പതിമൂന്നുമുതൽ ബാലിമൂണ്ണിലെ KBC ബാഡ്മിന്റൺ ക്ലബ് അതിന്റെ സംഘടനമികവുകൊണ്ടും കുട്ടികൾക്കുള്ള പരിശീലന മികവുകൊണ്ടും വളരെയേറെ ശ്രദ്ധ ഐറിഷ് സമൂഹത്തിൽ പതിഞ്ഞിട്ടുണ്ട്. പരിമിതമായ സഹചര്യത്തിൽ നിന്നുകൊണ്ട്‌ 120 തിൽപരം കുട്ടികൾക്കാണ് ബാഡ്മിന്റൺ ട്രെയിനിങ് നടത്തപ്പെടുന്നത്. അയർലണ്ടിൽ തന്നെ ട്രെൻഡായി സെർട്ടിഫൈഡ് ആയ കോച്ചുമാരുടെ സേവനമാണ് കുട്ടികൾക്ക് ലഭിക്കുന്നത്‌.

Follow Us on Instagram!
Stay updated with the latest news and stories from Ireland by following the GNN24X7 IRELAND channel on Instagram:
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

ഇതിന്റെ എല്ലാം ശ്രമഫലമായി KBC jr നു DMR North Garda ഡിവിഷന്റെ ഈ വർഷത്തെ Youths Groupനുള്ള അവാർഡ് കാരസ്ഥാമാക്കിയിരിക്കുകയാണ്. 13 മുതൽ 18 വരെ പ്രായമുള്ള എഴുപതിലധികം കുട്ടികളാണ് KBC യിൽ ട്രെയിനിങ് കിട്ടുന്നത്. ഇതിന്റെ ഭുരിഭാഗ പ്രവർത്തനങ്ങളും കുട്ടികൾ തന്നെയാണ് ലീഡ് എടുക്കുന്നത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ഇവിടെ താമസിക്കുന്ന എല്ലാ സമൂഹത്തിനും മാതൃകയാണ് എന്ന് ഗാർഡയുടെ ചിഫ് സൂപ്രണ്ട് പറഞ്ഞു.

ഈ വർഷം വിവിധ age categoryകളിലായി ഒൻപതു ടീമുകൾക്കാണ് Dublin Juvenile League and Cupസിൽ ട്രോഫികൾ കിട്ടിയത്. വരും വർഷങ്ങളിലും ചിട്ടയോടെ കൂടുതൽ കുട്ടികളെ മുൻപിലേക്ക് കൊണ്ടുവന്നു ക്ലബിന്റെ പ്രവർത്തനങ്ങൾ സജീവമാക്കുമെന്നു ക്ലബ്ബിന്റെ ചെയർപേഴ്സൺ തോമസ് കുര്യൻ അറിയിച്ചു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

യു.എസ് സർവകലാശാലയിൽ വെടിവെപ്പ്; അക്രമിയെ വിദ്യാർത്ഥികൾ വധിച്ചു, ഭീകരാക്രമണമെന്ന് എഫ്.ബി.ഐ

വർജീനിയ: അമേരിക്കയിലെ വർജീനിയയിലുള്ള ഓൾഡ് ഡൊമിനിയൻ യൂണിവേഴ്‌സിറ്റിയിൽ വ്യാഴാഴ്ച രാവിലെ നടന്ന വെടിവെപ്പിൽ അധ്യാപകൻ കൊല്ലപ്പെട്ടു. വിദ്യാർത്ഥികൾ ചേർന്ന് കീഴ്പ്പെടുത്തിയ…

27 mins ago

ഐ.എഫ്.എ 2026–2027 എക്സിക്യൂട്ടീവ് ബോർഡ് തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി

ഇന്ത്യൻ ഫാമിലി അസോസിയേഷൻ (IFA) 2026–2027 കാലയളവിലേക്കുള്ള പുതിയ എക്സിക്യൂട്ടീവ് ബോർഡ് അംഗങ്ങളെ തിരഞ്ഞെടുക്കപ്പെട്ടു. സമൂഹത്തിലെ ഐക്യവും സാംസ്കാരിക പാരമ്പര്യവും…

2 hours ago

Nurse Nycin Thomas Passes Away in Sligo; Funeral on March 16

Sligo: Nycin Thomas (38), a dialysis nurse at Sligo University Hospital, passed away recently in…

2 hours ago

നൈസിൻ തോമസ് സ്ലൈഗോയിൽ നിര്യാതയായി; സംസ്കാരം മാർച്ച് 16ന്

സ്ലൈഗോ: സ്ലൈഗോ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ഡയാലിസിസ് നേഴ്സ് ആയിരുന്ന നൈസിൻ തോമസ് (38) നിര്യാതയായി. സംസ്കാരം മാർച്ച് 16 തിങ്കളാഴ്ച…

2 hours ago

ആട് -3 റിലീസ് മാർച്ച്‌ 19ന്; അയർലണ്ടിലെ ഷോ വിവരങ്ങൾ അറിയാം…

റംസാൻ ആഘോഷത്തിനും അവധിക്കാലാഘോഷങ്ങൾക്കും ആസ്വദിക്കുവാൻ പോരും വിഡത്തിൽ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരുന്നതാണ് ആട് - 3 എന്ന ചിത്രം. എന്നാൽ…

3 hours ago

ആട് -3 വേൾഡ് വൈഡ് റിലീസ് മാർച്ച്‌ 19ന്

റംസാൻ ആഘോഷത്തിനും അവധിക്കാലാഘോഷങ്ങൾക്കും ആസ്വദിക്കുവാൻ പോരും വിഡത്തിൽ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരുന്നതാണ് ആട് - 3 എന്ന ചിത്രം. എന്നാൽ…

3 hours ago