Ireland

ഇന്ത്യൻ ഗവൺമെന്റും ഇന്ത്യൻ എംബസിയും സംയുക്തമായി Global Pravasi Rishta Portal ആരംഭിച്ചു

ഡബ്ലിൻ: ഇന്ത്യൻ ഗവൺമെന്റും ഇന്ത്യൻ എംബസിയും സംയുക്തമായി Global Pravasi Rishta Portal ആരംഭിച്ചു. NRI, PIO, OCI cardholders എന്നീ പ്രവാസ മേഖലയിൽ ഉൾപ്പെടുന്നവരുമായി ബന്ധപ്പെടുക എന്നതാണ് ഈ പ്ലാറ്റഫോമിലൂടെ ലക്ഷ്യമാക്കുന്നത്.

കോൺസുലർ സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ, എംബസി സംഘടിപ്പിച്ച വിവിധ ഇവന്റുകൾ, പുതിയ ഗോൾ സ്കീമുകളെക്കുറിച്ചുള്ള അപ്‌ഡേറ്റ് ചെയ്ത വിവരങ്ങൾ, പ്രവാസികൾക്ക് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പങ്കിടാനുള്ള മാർഗങ്ങൾ തുടങ്ങി പ്രവാസികൾക്ക് ഉപയോഗപ്രദമായ കാര്യങ്ങളാണ് പോർട്ടലിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

ഈ പോർട്ടലിൽ CPGRAM, MADAD പോലുള്ള ഡെഡിക്കേറ്റഡ് പോർട്ടലുകളിൽ ഇതിനോടകം ലഭ്യമാകുന്ന ആപ്ലിക്കേഷൻ സർവീസുകൾളോ പരാതിപെടാനുള്ള മാർഗ്ഗങ്ങളോ ഉൾപ്പെടുത്തിയിട്ടില്ലായെന്നും https://www.pravasirishta.gov.in/home എന്ന ലിങ്കിലൂടെ പ്രവാസികൾക്ക് ഈ പോർട്ടലിൽ രജിസ്റ്റർ ചെയ്യാമെന്നും ഇന്ത്യൻ എംബസി അറിയിച്ചു.

Sub Editor

Recent Posts

ബേബി ഗേൾ ജനുവരി 23ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…

10 hours ago

ഇ-സ്കൂട്ടർ ഓടിക്കുന്നവർക്ക് ഹെൽമെറ്റും ജാക്കറ്റും നിർബന്ധമാക്കും

ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…

11 hours ago

ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ 2023 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിൽ

സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…

13 hours ago

രക്തത്തിൽ കുളിച്ച ആനയുടെ പുറത്ത് മൂർച്ചയേറിയ മഴുവുമായി കൊലവിളിയോടെ വേട്ടക്കാരൻ – ആന്റെണി പെപ്പെയുടെ പുതിയ ലുക്കുമായി കാട്ടാളൻ്റെ പുതിയ പോസ്റ്റർ

ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…

20 hours ago

ഡബ്ലിനിൽ ടെസ്‌ല പുതിയ ഷോറൂം തുറക്കും

നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…

1 day ago

തായ്‌ലൻഡിൽ ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണ് അപകടം; 28 പേർക്ക് ദാരുണാന്ത്യം

ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…

2 days ago