Ireland

‘ഗ്ലോറിയ – 2020’ ഓൺലൈൻ പ്രസംഗ മത്സരം – വിജയികളെ പ്രഖ്യാപിച്ചു.

അയർലണ്ട് സീറോ മലബാർ സഭയുടെ വിശ്വാസ പരിശീലന വിഭാഗം ക്രിസ്തുമസിനോടനുബന്ധിച്ച് കുട്ടികൾക്കായി സംഘടിപ്പിച്ച ഓൺലൈൻ പ്രസംഗ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ഒന്നുമുതൽ പന്ത്രണ്ട് വരെ ക്ലാസുകളിലെ കാറ്റിക്കിസം വിദ്യാർത്ഥികളെ  5 വിഭാഗങ്ങളായി തിരിച്ചാണ് മത്സരം സംഘടിപ്പിച്ചത്. 2020 ഡിസംബര്‍  മാസത്തിൽ നടന്ന മത്സരത്തിൽ അയലണ്ടിലെ 41 കുർബാന സെൻ്ററുകളിലെ 220 ൽ പരം കുട്ടികൾ പങ്കെടുത്തു. വിവിധ വിഭാഗങ്ങൾക്കായ് Christmas, Holy Mass, Power of Word of God, My Church, Jesus the Unique Saviour of the World  എന്നീവിഷയങ്ങളിൽ ഇംഗ്ലീഷ് ഭാഷയിലാണു മത്സരങ്ങൾ നടന്നത്.  

വിജയികൾ 

Group 1

1st Prize – Augustus Benedict – Swords Mass Centre, Dublin

2nd Prize – Dan Joby – Swords Mass Centre, Dublin

3rd Prize – Erica Jinson – Inchicore Mass Centre, Dublin

Group 2

1st Prize – Anakka Joseph – Tallaght Mass Centre, Dublin

2nd Prize – Ryan Janner – Bray Mass Centre, Dublin

3rd Prize – Caroline Jaison – Wilton Mass Centre, Cork

Group 3

1st Prize – Joshua Jayan – Lucan Mass Centre, Dublin

2nd Prize – Shreya Maria Saju – Blanchardstown Mass Centre, Dublin

3rd Prize – Austin Santhosh – Blackrock Mass Centre, Dublin

3rd Prize – Braylin Binujith – Lucan Mass Centre, Dublin

Group 4

1st Prize – Agnes Martin Menachery – Lucan Mass Centre, Dublin

2nd Prize – Marshel Martin – Lucan Mass Centre, Dublin

3rd Prize – Glen Shabu Madaparambil – Lucan Mass Centre, Dublin

Group 5

1st Prize – Misha Merin Mathew – Dundalk Mass Centre

2nd Prize – Varsha Vincent – Blackrock Mass Centre, Dublin

3rd Prize – Sandra Maria Saju – Blanchardstown Mass Centre, Dublin 

മത്സരത്തിൽ വിജയിച്ചവർക്കും പങ്കെടുത്തവർക്കും സീറോ മലബാർ സഭയുടെ അഭിനന്ദനങ്ങള്‍. 

globalnews

Recent Posts

യുദ്ധം അവസാനിച്ചോ? അമേരിക്കയുടെ പ്രതികരണം കാത്ത് ലോകം

ദുബായ്: യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ മുന്നോട്ട് വെച്ച നിർദേശങ്ങളിൽ അമേരിക്കയുടെ പ്രതികരണം കാത്ത് ലോകം. എല്ലാ നിർദേശങ്ങളും അമേരിക്കയെ മധ്യസ്ഥർ…

5 hours ago

അയർലണ്ട്–ബ്രിട്ടൻ ഫെറി യാത്രയ്ക്ക് ഇനി പാസ്‌പോർട്ട് നിർബന്ധം

ഡ്രൈവിങ് ലൈസൻസും മറ്റ് ഫോട്ടോ ഐഡികളും ഇനി സ്വീകരിക്കില്ല അയർലണ്ടും ബ്രിട്ടനും തമ്മിലുള്ള ഫെറി യാത്രയിൽ പുതിയ തിരിച്ചറിയൽ രേഖാ…

7 hours ago

ഭവനക്ഷാമം രൂക്ഷം; വാകന്റ് പ്രോപ്പർട്ടി സ്കീം പരിഷ്കരിക്കാൻ സർക്കാർ

അയർലണ്ടിലെ ഭവനലഭ്യത പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി ഒഴിഞ്ഞുകിടക്കുന്നതും അറ്റകുറ്റപ്പണികൾ ആവശ്യമായതുമായ വീടുകൾ വീണ്ടും ഉപയോഗത്തിലേക്ക് കൊണ്ടുവരാൻ നിലവിലെ പദ്ധതി വിപുലീകരിക്കാൻ…

8 hours ago

Udit Narayan Invites Music Lovers to His First-Ever Live Concert in Ireland

Dublin: Legendary Indian playback singer Udit Narayan is set to perform in Ireland for the…

9 hours ago

ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ബ്യൂമോണ്ടിൽ സ്വീകരണം

ഡബ്ലിൻ: അയർലണ്ടിലെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ഡബ്ലിനിലെ ബ്യൂമോണ്ടിൽ സെപ്റ്റംബർ 29 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് സ്വീകരണം നൽകുന്നു.ഈ…

21 hours ago

ഡബ്ലിനിൽ വീടുകളുടെ വിലവർധന മന്ദഗതിയിൽ; വാങ്ങുന്നവരുടെ ആവശ്യം കുറയുന്നതായി റിപ്പോർട്ട്

അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…

1 day ago