Ireland

അടുക്കള ഷോപ്പിംഗ് ഇനി ഡബിൾ ഈസി; Grains & Spice ഓർഡറുകൾ നിങ്ങളുടെ വീട്ടിലെത്തിക്കും

മറുനാട്ടിൽ ആയാലും വിഭവസമൃദ്ധമായ ആഹാരം പാചകം ചെയ്യുന്നതും അതിന്റെ രുചി മേന്മ മറ്റുള്ളവർക്ക് പകരുന്നതിനും നമ്മൾ മലയാളികൾക്ക് പ്രത്യേക ഉത്സാഹം തന്നെയാണ്. പലപ്പോഴും നിങ്ങളും നമ്മുടെ നാടൻ വിഭവങ്ങൾ മിസ് ചെയ്യാറില്ലേ?

പാചകം ചെയ്യുന്നതിനേക്കാൾ ഐറിഷ് മലയാളികൾക്ക് പ്രയാസം അവയ്ക്കായുള്ള സാധനങ്ങൾ വാങ്ങാൻ പോകുന്നതിനായിരിക്കും. പലപ്പോഴും നമ്മുക്ക് ആവശ്യമായ എല്ലാ സാധനങ്ങളും ഒരു ഷോപ്പിൽ നിന്നും കിട്ടുകയുമില്ല.

ഇനി ആ പ്രശ്നം ഇല്ല. Grains& Spice നിങ്ങൾക്ക് ആവശ്യമായ എല്ലാ പാചക സാധനങ്ങളും നിങ്ങളുടെ വീട്ടുപടിക്കൽ എത്തിക്കും.Wicklow town, Rathnew, Rathdrum, Ashford, Greystones, Kilcool, Kilpeddar, Newtown Mount Kennedy, ന്യൂകാസ്‌ലെ തുടങ്ങിയ ഇടങ്ങളിൽ ഡോർ ഡെലിവറി ലഭ്യമാണ്. മട്ട അരി, മസാലകൾ, പഴം, പച്ചക്കറി,മുട്ട,ഫ്രോസൺ ഫുഡ്സ് തുടങ്ങി ഒരു വീട്ടിലേക്ക് ആവശ്യമായ എല്ലാ സാധങ്ങളും നിങ്ങൾക്ക് ഒരു ഫോൺ കോളിൽ ലഭ്യമാക്കാം.

എല്ലാ പ്രമുഖ ബ്രാൻഡുകളുടെയും ഗുണമേന്മയേറിയ ഉൽപ്പന്നങ്ങൾ മാത്രമാണ് Grains & Spices വില്പന നടത്തുന്നത്. ഫാമുകളിൽ നിന്നും നേരിട്ട് ശേഖരിക്കുന്ന പഴങ്ങളും പച്ചക്കറിയുമാണ് Grains & Spices വില്പണിയിൽ എത്തിക്കുന്നത്.എല്ലാ ദിവസവും ഡോർ ഡെലിവറി സംവിധാനം നിങ്ങൾക്ക് ലഭ്യമാണ്.

ബന്ധപ്പെടുക: 040470878

Store Location

1 Main St, Newtown Mt. Kennedy, Newtown Mount Kennedy, Co. Wicklow, A63FA39, Ireland

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

‘ഭൂലോകം വെല്ലാനായിപോരണ സുൽത്താൻ’ ആട്-3 -യിലെ വീഡിയോ ഗാനം പുറത്ത്

ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ…

40 mins ago

JUSTICE FOR SANJO SUNIL; നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും

ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…

2 hours ago

“അടയാളം” ഷോർട് ഫിലിം റിലീസ് മാർച്ച്‌ 20ന്

ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച്‌ 20ന് വൈകുന്നേരം 5 മണിക്ക്…

7 hours ago

ചെസ്സ് താരങ്ങളായ മലയാളി സഹോദരങ്ങൾക്ക് വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ ആദരം

ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…

7 hours ago

22 വർഷത്തെ ജയിൽവാസം; നിരപരാധിയെന്ന് കണ്ട് ടെക്സസ് സ്വദേശിനിയെ വിട്ടയച്ചു

ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…

1 day ago

ഡെമോക്രാറ്റിക് പ്രൈമറി; ഇൽഹാൻ ഒമറിനെതിരെ അഭിഭാഷക ജൂലി, പോരാട്ടം കൂടുതൽ കടുപ്പിക്കും

മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക…

1 day ago