Royal Weekend Buffet ന്റെ വൻ വിജയത്തിന് പിന്നാലെ നിങ്ങളുടെ ആഘോഷങ്ങളിൽ രുചി വൈവിധ്യങ്ങൾ ഒരുക്കി റോയൽ കാറ്ററേഴ്‌സ് വീണ്ടുമെത്തുന്നു. റോയൽ കാറ്ററേഴ്‌സിന്റെ Holy Communion Special Menu തയ്യാറായി കഴിഞ്ഞു. നിങ്ങളുടെ പ്രിയ വിഭവങ്ങൾ നിങ്ങൾക്ക് തന്നെ മെനുവിൽ തിരഞ്ഞെടുക്കാം.അയർലണ്ടിലെ ഏറ്റവും മികച്ച കാറ്ററിംഗ് കമ്പനിയായ റോയൽ കാറ്ററേഴ്സിന്റെ ഉടമയായ അഭിലാഷ് തന്നെയാണ് Holy Communion വിരുന്നും ഒരുക്കുന്നത്.
അയർലണ്ടിലെ ഇന്ത്യൻ ഭക്ഷണപ്രേമികൾക്ക് ദക്ഷിണേന്ത്യൻ പരമ്പരാഗത വിഭവങ്ങൾ തനത് രുചിയോടെ വിളമ്പുന്ന ഷെഫ് കൂടിയാണ് അഭിലാഷ്. റോയൽ കാറ്ററേഴ്‌സ്, റോയൽ ഇന്ത്യൻ റെസ്റ്റോറന്റ് എന്നിവ ഇന്ന് അയർലണ്ട് മലയാളികളുടെ പ്രിയങ്കര ബ്രാൻഡായി മാറി. പാർട്ടികൾ, വിവാഹങ്ങൾ, കോർപ്പറേറ്റുകൾ, കൂടാതെ ഏതൊരു ഇവന്റുകൾക്കും ഇപ്പോൾ മറ്റൊരു ഓപ്ഷൻ ആവശ്യമില്ല.
കേരളത്തിന്റെ തനി നാടൻ ഇടിയപ്പം, പാലപ്പം, കള്ളപ്പം, താറാവ്- ബീഫ് – ലാംപ് മപ്പാസും മെനുവിൽ ഇടം പിടിച്ചിട്ടുണ്ട്. കേരള വിഭവങ്ങൾക്ക് പുറമെ ചൈനീസ് വിഭവങ്ങളും, വെറൈറ്റി ചിക്കൻ വിഭവങ്ങളും ഉൾപ്പെടെ നിങ്ങൾക്ക് ആസ്വദിക്കാം. Holy Communion ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു.
ബുക്കിംഗിനായി ബന്ധപ്പെടുക: ABHILASH +353 86 218 3824
വെബ്സൈറ്റ്: https://royalcatering.ie/
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…
അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…
അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…
ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…
അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…