ഫസ്റ്റ് ടൈം ബയേഴ്‌സിനായി ലോക്കൽ അതോറിറ്റിയുടെ ഹോം ലോൺ സ്കീം വിപുലീകരിക്കുന്നതിന് ഹൗസിംഗ് മന്ത്രി ഡാരാഗ് ഒബ്രിയൻ സർക്കാരിൻ്റെ അനുമതി തേടും. വാസയോഗ്യമായതും പുനർനിമ്മാണ ചെലവുകൾ വഹിക്കാത്തതുമായ വീടുകൾക്ക് മാത്രമാണ് നിലവിൽ വായ്പ ലഭ്യമാകുന്നത്. പുതിയ ലോക്കൽ അതോറിറ്റി പർച്ചേസ് ആൻഡ് റിനവേഷൻ ലോണിന് ക്യാബിനറ്റ് പച്ചക്കൊടി കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എങ്കിൽ ആഴ്ചകൾക്കുള്ളിൽ സ്കീം ലഭ്യമാകും. ഒഴിഞ്ഞുകിടക്കുന്നതും ഉപയോഗശൂന്യവുമായ എല്ലാ വീടുകൾക്കും വായ്പ ലഭിക്കും.
ഈ പ്രോപ്പർട്ടികളും നവീകരണ ഗ്രാൻ്റുകൾ സ്വീകരിക്കുന്നതിന് യോജിച്ചതായിരിക്കും. ഒരു വസ്തുവിൻ്റെ വിപണി മൂല്യത്തിൻ്റെ 90% വരെ വായ്പയെടുക്കാൻ ലോക്കൽ അതോറിറ്റി ഹോം ലോൺ അനുവദിക്കുന്നു.ഈ ലോണുകൾക്ക് യോഗ്യത നേടുന്ന പരമാവധി വീടുകളുടെ വില, വീട് ഏത് കൗണ്ടിയിലാണ് എന്നതിനെ ആശ്രയിച്ച് €275,000 മുതൽ €360,000 വരെയാണ്.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ് കൂട്ടുന്നതിന് ആവശ്യമായ പോഷകമാണ് അയൺ. ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് അയൺ അടങ്ങിയ പാനീയങ്ങൾ ശീലമാക്കാം. മാതളത്തിൽ ധാരാളം…
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്തതിൽ മാർക്ക് സക്കർബർഗ് ക്ഷമ പറഞ്ഞു എന്ന വാർത്ത തള്ളി മെറ്റ. ക്ഷമ…
അയർലണ്ടിൽ ഈ അധ്യയന വർഷത്തിൽ കോളേജ് വിദ്യാർഥികളുടെ ചെലവ് വീണ്ടും വർധിച്ചതായി പുതിയ പഠനം. ട്യൂഷൻ ഫീസ് സൗജന്യമായി ലഭിക്കുന്ന…
അയർലണ്ടിൽ കുടുംബ ഡോക്ടർമാരുടെ (GP) കടുത്ത ക്ഷാമം തുടരുന്നതിനിടെ സ്വന്തം പ്രദേശത്ത് ജിപിയെ കണ്ടെത്താനാകാതെ ആയിരക്കണക്കിന് ആളുകൾ HSEയുടെ സഹായം…
അയർലണ്ടിൽ കഴിഞ്ഞ ആഴ്ച മുതൽ നിലവിൽ വന്ന പുതിയ ചട്ടപ്രകാരം, വീടിന്റെ പിൻഭാഗത്ത് 32 മുതൽ 45 ചതുരശ്ര മീറ്റർ…
അയർലണ്ടിന്റെ വടക്കൻ മേഖലകളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കാലാവസ്ഥാ മുന്നറിയിപ്പ് തുടരുന്നു. നോർത്തേൺ അയർലണ്ടിലെ ആറു കൗണ്ടികൾക്ക് യുകെ…