Ireland

ഐസിഎസ് മെഡിക്കൽ ഡിവൈസസ് ഗാൽവേയിൽ പുതിയ തൊഴിലവസരങ്ങൾ പ്രഖ്യാപിച്ചു

2028 ആകുമ്പോഴേക്കും 72 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ പദ്ധതിയിടുന്നതായി ഐസിഎസ് മെഡിക്കൽ ഡിവൈസസ് പ്രഖ്യാപിച്ചു. എഞ്ചിനീയറിംഗ്, മാനവ വിഭവശേഷി, നിർമ്മാണം, ക്വാളിറ്റി എന്നിവയിലായിരിക്കും പുതിയ റോളുകൾ. 2019 ൽ സ്ഥാപിതമായ കമ്പനിക്ക്, capabilities, people, new technologies എന്നിവയിലെ നിക്ഷേപത്തെ നേരിട്ട് പിന്തുണയ്ക്കുന്ന നിരവധി എന്റർപ്രൈസ് അയർലൻഡ് പിന്തുണകളിലൂടെ 1.5 മില്യൺ യൂറോയുടെ ധനസഹായം ലഭിച്ചു.

Follow Us on Instagram!
Stay updated with the latest news and stories from Ireland by following the GNN24X7 IRELAND channel on Instagram:
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

ടീമിന്റെ കഠിനാധ്വാനത്തിന്റെയും പുതിയ സാങ്കേതികവിദ്യകളിലുള്ള തുടർച്ചയായ നിക്ഷേപത്തിന്റെയും കമ്പനിയുടെ സേവനങ്ങൾക്കായുള്ള വർദ്ധിച്ചുവരുന്ന ആവശ്യകതയുടെയും പ്രതിഫലനമാണ് ഈ വികസനമെന്ന് ഐസിഎസ് മെഡിക്കൽ ഡിവൈസസിന്റെ സിഇഒ സീമസ് ഫാഹെ വിശേഷിപ്പിച്ചു. മെഡ്‌ടെക് മേഖലയിലെ നവീകരണത്തിൽ ഐസിഎസ് മെഡിക്കൽ മുൻപന്തിയിലാണ്, ആഗോള ആരോഗ്യ സംരക്ഷണ മേഖലയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി മികച്ച നിലവാരമുള്ള കത്തീറ്റർ സൊല്യൂഷൻസ് വികസിപ്പിച്ചുകൊണ്ടിരിക്കുന്നുഎന്ന് എന്റർപ്രൈസ് അയർലണ്ടിന്റെ പുതിയ സിഇഒ ജെന്നി മെലിയാസ് പറഞ്ഞു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

World Humanitarian Day Event to Showcase Community Service and Practical Helping Skills

DUBLIN, Ireland – To mark World Humanitarian Day, the Church of Scientology & Community Centre…

21 mins ago

​ലൂക്കൻ മലയാളി ക്ലബ്ബ് ഓണാഘോഷം 2026; ​പൊന്നോണപ്പുലരിയുടെ മാധുര്യവുമായി ലൂക്കൻ മലയാളികളുടെ ഓണാഘോഷം ആഗസ്റ്റ് 22-ന് പ്രൗഢഗംഭീരമായി അരങ്ങേറുന്നു!

​നാടിന്റെ നന്മയും പ്രവാസത്തിന്റെ കൂട്ടായ്മയും ഒന്നാകുന്ന ഈ ഓണക്കാലത്ത്, ആഘോഷങ്ങളുടെ പുതിയൊരു വസന്തം തീർക്കാൻ ലൂക്കൻ മലയാളി ക്ലബ്ബ് ഒരുങ്ങിക്കഴിഞ്ഞു.…

4 hours ago

“മിസ് ഇന്ത്യ യൂണിവേഴ്സ് അയർലണ്ട് 2026” വേദിയൊരുങ്ങി; കിരീടപ്പോരാട്ടത്തിന് ഇനി 6 നാൾ

സൗന്ദര്യ താര കിരീടം ചൂടുന്ന സുന്ദരിയെ അറിയാൻ ഇനി നാളുകളുടെ കാത്തിരിപ്പ് മാത്രം.. "Le Divano മിസ് ഇന്ത്യ യൂണിവേഴ്സ്…

21 hours ago

മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 14 ആയി; പത്തനംതിട്ടയിൽ മിന്നൽ പ്രളയ സാധ്യത

തിരുവനന്തപുരം: പത്തനംതിട്ട ജില്ലയിൽ കനത്ത ജാ​ഗ്രത തുടരണമെന്ന് മന്ത്രി പി സി വിഷ്ണുനാഥ്. ഇന്ന് രാത്രിയും മിന്നൽ പ്രളയ സാധ്യതയുണ്ടെന്നും…

21 hours ago

സന്തോഷ് ഇടുക്കിയുടെ ‘പൈറേറ്റ്സ് ഓഫ്ഇടുക്കി’ സെപ്റ്റംബർ നാലിന്

ആലഞ്ചേരി സിനിമാസിന്റെയും ആക്ടേഴ്സ് ഫാക്ടറി പ്രൊഡക്ഷൻസിന്റെയും ബാനറിൽ സിറിയക് ആലഞ്ചേരി നിർമ്മിച്ച് സന്തോഷ് ഇടുക്കി രചനയും സംവിധാനവും നിർവഹിച്ച പൈറേറ്റ്സ്…

22 hours ago

ഓണത്തിന് നാടൻ രുചിയുടെ വിരുന്നൊരുക്കി ‘Oottupura’– സദ്യയുടെ പ്രീബുക്കിംഗ് ആരംഭിച്ചു

അയർലണ്ടിലെ മലയാളികൾക്ക് ഈ ഓണം പരമ്പരാഗത രുചിയോടെ ആഘോഷിക്കാൻ തയ്യാറാകാം.. Oottupura ഓണസദ്യയുടെ പ്രീബുക്കിംഗ് ആരംഭിച്ചു. വീട്ടിലിരുന്ന് തന്നെ കേരളത്തിന്റെ…

1 day ago