Ireland

IKEA ‘ക്ലിക്ക് ആൻഡ് കളക്റ്റ്’ സേവനം ഏഴ് ടെസ്‌കോ അയർലണ്ട് ലൊക്കേഷനുകളിലേക്ക് കൂടി വ്യാപിപ്പിക്കുന്നു

ടെസ്‌കോ അയർലൻഡുമായി സഹകരിച്ച് ഏഴ് പുതിയ “ക്ലിക്ക് ആൻഡ് കളക്റ്റ്” സൈറ്റുകൾ ആരംഭിക്കാൻ IKEA ഒരുങ്ങുന്നു. ലൗത്ത്, വെസ്റ്റ്മീത്ത്, കെറി, വിക്ലോ, മായോ, ഡബ്ലിൻ കൗണ്ടികളിലുടനീളം ഈ സേവനം IKEA വ്യാപിപ്പിക്കുന്നു. 2023 മെയ് മാസത്തിൽ കോർക്ക്, ലൗത്ത്, കിൽഡെയർ എന്നിവിടങ്ങളിൽ നടന്ന പൈലറ്റ് വിജയകരമായിരുന്നു. തുടർന്ന് സേവനം രാജ്യവ്യാപകമായി 21 സ്ഥലങ്ങളിലേക്ക് വ്യാപിപ്പിച്ചു. ടെസ്‌കോ കാർ പാർക്കുകളിലെ നിയുക്ത സ്ഥലങ്ങളിൽ നിന്ന് ഉപഭോക്താക്കൾക്ക് ഇപ്പോൾ അവരുടെ ഐക്കിയ ഓർഡറുകൾ സൗകര്യപ്രദമായി കളക്റ്റ് ചെയ്യാം.

Dundalk (Co. Louth), Mullingar (Co. Westmeath), Killarney (Co. Kerry), Arklow and Bray (Co. Wicklow), Castlebar (Co. Mayo), Liffey Valley (Dublin) എന്നിവിടങ്ങളിലാണ് പുതിയ കളക്ഷൻ കേന്ദ്രങ്ങൾ. €200-ൽ കൂടുതലുള്ള പർചേഴ്സുകൾക്ക്, ഓർഡറുകൾ സൗജന്യമായി ശേഖരിക്കാം. അതേസമയം €200-ൽ താഴെയുള്ള ഓർഡറുകൾക്ക് €15 ഫീസ് ബാധകമാണ്. Clonmel, Drogheda, Naas, Wexford, Mitchelstown, Carlow, Carrick-on-Shannon, Limerick City, Newcastlewest, Ballinasloe, Youghal, Wilton Shopping Centre, Headford, and Tramore എന്നിവിടങ്ങളിലെ നിലവിലുള്ള കളക്ഷൻ പോയിന്റുകളിൽ ഈ സേവനം ലഭ്യമാണ്.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

മാസപ്പടിക്കേസിൽ നിയമോപദേശം; പിണറായി വിജയനും പി.എ.മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കാം

തിരുവനന്തപുരം: സി.എം.ആർ.എൽ മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിനുമെതിരെ ഇ.ഡി. നൽകിയ കത്തിന്റെ…

5 hours ago

ടീനേജ് റോം കോം കഥയുമായിഇൻഡ്യൻ സിനിമയുടെ നാലാമതു ചിത്രംആരംഭിച്ചു

പ്ലസ് വൺ പ്ലസ് ടൂ ക്ലാസ്സിലെ ടീനേജ് പ്രായക്കാരായ കുട്ടികളെ കേന്ദീകരിച്ചു കൊണ്ട് പൂർണ്ണമായും ഒരു റോം കോം ചിത്രത്തിന്…

7 hours ago

Help to Buy Scheme: നികുതി ഇളവ് €50,000 ആക്കാൻ ഭവനമന്ത്രിയുടെ നീക്കം

അയർലൻഡിൽ ആദ്യമായി വീട് വാങ്ങുന്നവർക്ക് നൽകുന്ന Help to Buy നികുതി ഇളവ് €30,000ൽ നിന്ന് €50,000 ആയി ഉയർത്തണമെന്ന…

7 hours ago

അയർലണ്ടിൽ 16 വയസ്സുകാർക്ക് €100 കൾച്ചർ വൗച്ചർ; അടുത്ത ബജറ്റിൽ പ്രഖ്യാപനം

അയർലൻഡിലെ 16 വയസ്സുള്ള എല്ലാ കൗമാരക്കാർക്കും കലാ-സാംസ്കാരിക പരിപാടികൾക്കായി ചെലവഴിക്കാനാകുന്ന 100 യൂറോയുടെ കൾച്ചർ വൗച്ചർ നൽകാൻ സർക്കാർ ഒരുങ്ങുന്നു.…

10 hours ago

ലൊക്കേഷൻ ഡാറ്റാ പ്രൈവസി ലംഘനം: ഗൂഗിളിന് 403 മില്യൺ യൂറോ പിഴ ചുമത്തി ഐറിഷ് DPC

ഉപയോക്താക്കളുടെ ലൊക്കേഷൻ ഡാറ്റ കൈകാര്യം ചെയ്തതിൽ യൂറോപ്യൻ യൂണിയന്റെ ഡാറ്റാ സംരക്ഷണ നിയമമായ GDPR ലംഘിച്ചെന്ന കണ്ടെത്തലിനെ തുടർന്ന് ഗൂഗിളിന്…

10 hours ago

‘പ്രിയതമൻ’ ശ്രീനാഥ് ഭാസി നായകൻ;തേജാ ലഷ്മി(കുഞ്ഞാറ്റ) നായിക

പ്രശസ്‌ത താരങ്ങളായ മനോജ് .കെ.ജയൻ- ഉർവ്വശി എന്നിവരുടെ മകൾ തേജാലഷ്മി (കുഞ്ഞാറ്റ) ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് പ്രിയതമൻ.റെജി പ്രഭാകരൻ സംവിധാനം…

11 hours ago