ന്യൂബ്രിഡ്ജ് (Co Kildare): ന്യൂബ്രിഡ്ജിലെ മലയാളി കൂട്ടായ്മയുടെ ഉദ്‌ഘാടനം ഈ വരുന്ന ഡിസംബർ 16 വെള്ളിയാഴ്ച വൈകീട്ട് 6 മണിക്ക്. Solas Bhride centre , Kildare Townൽ ഉദ്ഘാടന ചടങ്ങ് നടത്തുന്നത്. ജനറൽ ബോഡി മീറ്റിംഗ്, bylaw അപ്പ്രൂവൽ എന്നതിന് ശേഷം ആദ്യ കമ്മിറ്റി തിരഞ്ഞെടുപ്പും അന്നേ ദിവസം ഉണ്ടാകും. വൈകീട്ട് 7 പമണിമുതൽ കുടുംബാംഗങ്ങളുടെ വർണ ശബളമായ കലാ പരിപാടികൾ കരോൾ സോങ് എന്നിവ അരങ്ങേറും.
Camile Thai Newbridge, Spice Bazaar, Confident Travells, Select Asia Newbridge, Jaipur Indian restaurant Newbridge ,Daily delight എന്നിവരാണ് ഈ പരിപാടിയുടെ സ്പോൺസർമാർ.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/BvzwqMI97baHONxRBIQs887
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…