gnn24x7

ന്യൂബ്രിഡ്ജ് മലയാളീ അസോസിയേഷൻ ഉദ്‌ഘാടനം ഡിസംബർ 16ന്

0
194
gnn24x7

ന്യൂബ്രിഡ്ജ് (Co Kildare): ന്യൂബ്രിഡ്ജിലെ മലയാളി കൂട്ടായ്മയുടെ ഉദ്‌ഘാടനം ഈ വരുന്ന ഡിസംബർ 16  വെള്ളിയാഴ്ച വൈകീട്ട് 6 മണിക്ക്. Solas  Bhride  centre , Kildare  Townൽ ഉദ്ഘാടന ചടങ്ങ് നടത്തുന്നത്. ജനറൽ ബോഡി മീറ്റിംഗ്, bylaw അപ്പ്രൂവൽ എന്നതിന് ശേഷം ആദ്യ കമ്മിറ്റി തിരഞ്ഞെടുപ്പും അന്നേ ദിവസം ഉണ്ടാകും. വൈകീട്ട് 7  പമണിമുതൽ കുടുംബാംഗങ്ങളുടെ വർണ ശബളമായ കലാ പരിപാടികൾ കരോൾ സോങ് എന്നിവ അരങ്ങേറും.

Camile Thai Newbridge, Spice Bazaar, Confident Travells, Select Asia Newbridge, Jaipur Indian restaurant Newbridge ,Daily delight എന്നിവരാണ് ഈ പരിപാടിയുടെ സ്പോൺസർമാർ.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/BvzwqMI97baHONxRBIQs887

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here