Ireland

INDIAN BOOK FEST IN IRELAND; ബുക്ഫെസ്റ്റിന് അയർലണ്ട് ഒരുങ്ങുന്നു


പുസ്തക പ്രേമികൾക്കും വായനക്കാർക്കും ആവേശം പകരുന്നു പുസ്തകമേളക്ക് അയർലന്റിലെ ഡബ്ലിൻ ഒരുങ്ങുന്നു. കേരള ഹൌസ് സംഘടിപ്പിക്കുന്ന കാർണിവലിൽ ആണ് യൂറോപ്യൻ പ്രവാസികൾക്കായി പുസ്തകമേള ഒരുങ്ങുന്നത്. മലയാളം ഇംഗ്ളീഷ് എന്നീ ഭാഷകളിലായി നിരവധി മുൻനിര പ്രസാധകരുടെ പുസ്തകങ്ങളാണ് ഇത്തവണ മേളക്കെത്തുന്നത്. കഴിഞ്ഞ വർഷത്തെ പുസ്തക മേളയെക്കാൾ വിപുലമായി പുസ്തക ചർച്ച, പുസ്തക പ്രകാശനം, കവിയരങ്ങ്, എഴുത്തുകാരോടൊപ്പം എന്നീ അനുബന്ധ പരിപാടികളും ഉൾക്കൊള്ളിച്ചാണ് ഇത്തവണത്തെ പുസ്തകമേളയെന്ന് സംഘാടകർ അറിയിച്ചു.

DC, CURRENT, CHINTHA, MATHRUBHUMI, PRABHATH BOOK, PENGUIN, RUPA WESTLAND, TARA AND OTHER INDIAN PUBLICATIONS 

ഡീസീ, കറന്റ്, ചിന്ത, മാതൃഭൂമി, ദേശാഭിമാനി, പ്രഭാത്, പെൻഗ്വിൻ, രൂപ വെസ്റ്റ്ലാന്റ, താര, തുടങ്ങിയ prasadhakarotoppaവരോടൊപ്പം നിരവധി സമാന്തര പ്രസാധകരുടെ പുസ്തകങ്ങളും മേളയിൽ ലഭ്യമാകും.

നോവൽ, ചരിത്രം, ബാലസാഹിത്യം, പഠനം, കഥാസമാഹാരം, കവിതകൾ, യാത്രാ വിവരണം, മതം, രക്ഷ്ട്രീയം, കല,  ദർശനം തുടങ്ങി വിവിധ ഇനങ്ങളിൽ പുസ്തകങ്ങൾ ലഭ്യമാകും.

ജൂൺ 17 ഡബ്ലിനിൽ നടക്കുന്ന കേരള ഹൌസ് കാർണിവലിനോടനുബന്ധിച്ചാണ് വിപുലമായ പുസ്തകമേള ഒരുങ്ങുന്നത്.  അനുബന്ധ പരിപാടികളിൽ ഇന്ത്യയിലെയും അയർലന്റിലെയും എഴുത്തുകാരും സാഹിത്യ പ്രവർത്തകരും സംവദിക്കുമെന്നും സംഘാടകർ അറിയിച്ചു.
വിശദവിവരങ്ങൾക്ക്,
Contact:
Rajan Chittar 087 282 3727,
Anoop Joseph- 089 232 3353,
Abhilash G K 087 628 4996

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join my WhatsApp group: https://chat.whatsapp.com/BhPDTny97p6JYunSO4wSHL

Sub Editor

Recent Posts

സഞ്ജു സാംസൺ T20 ലോകകപ്പ് ടീമിൽ

മുംബൈ: അടുത്ത വർഷം ഫെബ്രുവരിയിൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യപിച്ചു. സൂര്യകുമാർ…

32 mins ago

രാജൻ ദേവസ്യ അയർലണ്ടിലെ പീസ് കമ്മീഷണർ

സാമൂഹ്യ പ്രവർത്തകനും, എഴുത്തുകാരനുമായ രാജൻ ദേവസ്യക്ക് അയർലണ്ടിലെ പീസ് കമ്മീഷണർ സ്ഥാനം നൽകിക്കൊണ്ട് മന്ത്രി നയിൽ കോളിൻസ് ഉത്തരവിറക്കി. കൗണ്ടി…

1 hour ago

നടൻ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. 69 വയസ്സായിരുന്നു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. ഇരുന്നൂറോളം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്.…

8 hours ago

അടിതെറ്റി അംപയർ വീണു; സഞ്ജുവിന്റെ കരുത്തുറ്റ ഷോട്ട് തട്ടിയത് അംപയറുടെ വലത് മുട്ടുകാലിൽ

അഹമ്മദാബാദ്: ഇന്ത്യ ദക്ഷിണാഫ്രിക്ക അഞ്ചാം ടി20 മത്സരത്തിനിടെ അംപയർ രോഹൻ പണ്ഡിറ്റിന് പരിക്ക്. ഇന്ത്യൻ ഓപ്പണർ സഞ്ജു സാംസണിന്റെ ഷോട്ടിലാണ്…

18 hours ago

ലെവൽ ഹെൽത്ത് പോളിസി നിരക്കുകൾ ഫെബ്രുവരി മുതൽ വർധിപ്പിക്കും

ലെവൽ ഹെൽത്ത് തങ്ങളുടെ ചില ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെ വില അടുത്ത ഫെബ്രുവരി മുതൽ വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.എല്ലാ പ്ലാനുകളിലുമുള്ള ശരാശരി…

21 hours ago

ആദംസ്‌ടൗണിൽ 400 കോസ്റ്റ് റെന്റൽ വീടുകൾക്കുള്ള അപേക്ഷകൾ LDA സ്വീകരിക്കുന്നു

ഡബ്ലിനിലെ ആദംസ്‌ടൗണിൽ ഏകദേശം 400 ചിലവ് കുറഞ്ഞ വാടക വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ)…

23 hours ago