ഡബ്ലിന്‍:് യൂറോപ്പിലെ ഡബ്ലിന്‍ അയര്‍ലണ്ടില്‍ വസ്ത്രവിപണ രംഗത്ത് തങ്ങളുടെതായ സ്ഥാനം നിര്‍ണ്ണയിച്ച് മികച്ച സേവനങ്ങളുമായി വ്യക്തിമുദ്ര പതിപ്പിച്ച Indieweaves-ന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് തങ്ങളുടെ ഉപയോക്താക്കള്‍ക്ക് വാര്‍ഷിക ഓഫറുകള്‍ മുന്നോട്ടു വയ്ക്കുകയാണ്. ഇപ്പോള്‍ Indieweaves-സില്‍ നിന്നും online-യായി ഏതു വസത്രങ്ങള്‍ എടുത്താലും നിങ്ങള്‍ക്ക് എല്ലാ വിഭാഗത്തിലും 40 ശതമാനം കിഴിവ് സ്ഥാപനം ഓഫര്‍ ചെയ്യുന്നു. ഇത് ഡിസംബര്‍ 4 വരെ മാത്രമായിരിക്കും പ്രാബല്യത്തില്‍ ഉണ്ടാവുക.
കൊറോണ കാലഘട്ടം ഇത്തരം വസ്ത്ര വ്യാപാര മേഖലകളില്‍ പ്രതിസന്ധികള്‍ സൃഷ്ടിച്ചപ്പോഴും ഉപയോക്താക്കള്‍ക്ക് അനുസൃതമായി അവരുടെ ബജറ്റില്‍ ഒതുങ്ങുന്ന രീതിയിലുള്ള വസ്ത്രങ്ങളുമായി ഈ പ്രതിസന്ധി കാലഘട്ടത്തിലും ഓണ്‍ലൈന്‍ വിപണനത്തില്‍ മറ്റേതു സ്ഥാപനത്തിനേക്കാള്‍ വിശ്വാസ്യതയും കളക്്ഷനും Indieweaves ല്‍ ഉണ്ടെന്നുള്ളതാണ് ഇതിന്റെ ഏറ്റവും പ്രധാന സവിശേഷത. വസ്ത്രങ്ങളെ കൂടാതെ മറ്റു സര്‍വ്വീസുകളും Indieweaves തങ്ങളുടെ ഉപയോക്താക്കള്‍ക്കായി നല്‍കിവരുന്നുണ്ട്. സ്ത്രികളുടെ വസ്ത്രങ്ങളുടെ ഓള്‍ട്രേഷന്‍, കസ്റ്റമൈസ്ഡ്് ഡിസൈനില്‍ സ്റ്റിച്ചിങ് സെക്ഷന്‍ എന്നിവയും പ്രവര്‍ത്തിക്കുന്നു. കോറോണ കാലഘട്ടത്തില്‍ Indieweaves ഏറ്റവും കൂടുതല്‍ ബിസിനസ്സ് നടത്തിയത് Indieweaves online website വഴിയായിരുന്നു.
കാലത്തിനനുസരിച്ച് തങ്ങളുടെ ഉപയോക്താക്കള്‍ക്കൊപ്പം നില്‍ക്കുവാനാണ് പാര്‍ട്നര്‍മാരായ സെറിന്‍ ഫിലിപ്പ്, റോയ്മാത്യു, ആഷ്ലി എബ്രഹാം എന്നിവര്‍ വമ്പന്‍ ഓഫറുകളുമായി ഉപയോക്താക്കളുടെ സേവനത്തിനായി ഒരുങ്ങിയിരിക്കുന്നത്.നാൾ ഇതുവരെ നിങ്ങൾ നൽകി വരുന്ന നിസ്വാർത്ഥമായാ സഹകരണത്തിന് ഞങ്ങളുടെ സ്നേഹംനിറഞ്ഞ നന്ദി അറിയിക്കുന്നു.
The NorthWest 10K Charity Lunch Fundraiser, sponsored by GoMart Store and organised by the Autism…
ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ…
ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…
ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച് 20ന് വൈകുന്നേരം 5 മണിക്ക്…
ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…
ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…