Ireland

INGREDIENTS ഏഷ്യൻ സൂപ്പർമാർക്കറ്റ് ഡബ്ലിനിൽ പ്രവർത്തനം ആരംഭിച്ചു

നാട്ടിലെ രുചികൂട്ടുകൾ എല്ലാം ഇനി നിങ്ങൾക്ക് അരികിൽ തന്നെ ലഭിക്കും. ‘ഉപ്പ് തൊട്ട് കർപ്പൂരം’ വരെ നിങ്ങളുടെ വീട്ടിലേക്ക് ആവശ്യമായ എല്ലാ നിത്യോപയോഗ സാധനങ്ങളും ഒരു കുടകീഴിലാക്കി INGREDIENTS ഏഷ്യൻ സൂപ്പർമാർക്കറ്റ്. INGREDIENTS ഏഷ്യൻ സൂപ്പർമാർക്കറ്റിന്റെ പുതിയ ഷോപ്പ് ഡബ്ലിനിൽ പ്രവർത്തനം ആരംഭിച്ചു ഏഷ്യ, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള ഉയർന്ന നിലവാരമുള്ള പലവ്യഞ്ജനങ്ങളും സുഗന്ധവ്യഞ്ജനങ്ങളും ലഘുഭക്ഷണങ്ങളും എല്ലാം ഇനി കൈയെത്തും ദൂരത്ത് ലഭിക്കും.

Follow Us on Instagram!
Stay updated with the latest news and stories from Ireland by following the GNN24X7 IRELAND channel on Instagram:
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

ഫിലിപ്പീൻസ്, തായ്‌ലൻഡ്, മലേഷ്യ, ചൈന, സിംഗപ്പൂർ, ഇന്തോനേഷ്യ, ഇന്ത്യ, പാകിസ്ഥാൻ, നൈജീരിയ, കെനിയ, കൊറിയ, ജപ്പാൻ തുടങ്ങി നിരവധി രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ ഷോപ്പിൽ ലഭ്യമാണ്. റെഡി-ടു-ഈറ്റ് ഫ്രോസൺ ഭക്ഷണങ്ങൾ മുതൽ ലഘുഭക്ഷണങ്ങൾ, അരി, പച്ചക്കറികൾ, സുഗന്ധവ്യഞ്ജനങ്ങൾ, അച്ചാറുകൾ, ഡ്രൈ ഫ്രൂട്ട്‌സ്, മത്സ്യം എന്നിവ വരെ നിങ്ങളുടെ ആവശ്യാനുസരണം തെരഞ്ഞെടുക്കാം. INGREDIENTS ഏഷ്യൻ സൂപ്പർമാർക്കറ്റിനൊപ്പം വൈവിധ്യമാർന്ന രുചി വിഭവങ്ങൾ ഒരുക്കാം.!

Follow the GNN24X7 IRELAND channel on WhatsApp:

https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

ഡബ്ലിൻ- മിഡിൽ ഈസ്റ്റ് വിമാന സർവീസുകൾ റദ്ദാക്കി

ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…

1 hour ago

Vista Career Solutions ഗ്രൂപ്പ് ഡയറക്ടർ ലാലു പോളിന്റെ മാതാവ് നിര്യാതയായി

അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…

3 hours ago

ഒമാൻ തീരത്ത് ഇറാന്റെ കനത്ത ആക്രമണം; ഇന്ത്യാക്കാരനടക്കം കൊല്ലപ്പെട്ടു

മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…

4 hours ago

പോർമുഴക്കം എ. ബി. ബിനിലിൻ്റെ തമിഴ് ചിത്രം; വടിവേലു നായകൻ

പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…

4 hours ago

അയർലണ്ടിൽ പുതിയ വാടക നിയമങ്ങൾ പ്രാബല്യത്തിൽ

വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച്‌ 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…

12 hours ago

ബിബ്ലിയ – 26 നാഷണൽ ഗ്രാൻഡ് ഫിനാലെ; കിരീടം സോർഡ്സ് കുർബാന സെൻ്ററിന്

കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…

24 hours ago