Ireland

ഉമ്മൻചാണ്ടി അനുസ്മരണവും രണ്ടാം ചരമവാർഷികവും സംഘടിപ്പിച്ച്  ഐ ഒ സി അയർലണ്ട്

വാട്ടർഫോർഡ്: ഉമ്മൻചാണ്ടി അനുസ്മരണവും, രണ്ടാം ചരമവാർഷികവും  സംഘടിപ്പിച്ച്  ഐ ഒ സി അയർലണ്ട് – വാട്ടർഫോർഡ് യൂണിറ്റ്.

ജൂലൈ 20  ഞായറാഴ്ച വൈകിട്ട് 9 മണിക്ക്  വാട്ടർഫോർഡിൽ നടന്ന യോഗത്തിൽ  വൈസ് പ്രസിഡൻ്റ്  സിജോ ഡേവിഡ്  സ്വാഗതം ആശംസിക്കുകയും , യൂണിറ്റ് പ്രസിഡൻ്റ്  പ്രിൻസ് കെ മാത്യു  അദ്ധ്യക്ഷത വഹിക്കുകയും ചെയ്തു.

പുന്നമട ജോർജ്ജ്കുട്ടി,  ഗ്രേയ്സ് ജേക്കബ്ബ്, സാബു ഐസക്ക്, ജയ പ്രിൻസ്  എന്നിവർ വികാര നിർഭരമായ  അനുസ്മരണ സന്ദേശങ്ങൾ  നൽകുകയും ചെയ്തു.

ഉമ്മൻ ചാണ്ടി സാറിൻ്റെ പാവന സ്മരണക്ക് മുമ്പാകെ  പുഷ്പാർച്ചന  നടത്തി കൊണ്ട് നടന്ന  യോഗത്തിലേക്ക്  വാട്ടർ ഫോർഡിലെ  ഒട്ടനവധി  പ്രവർത്തകർ വന്നു ചേർന്നു.

യൂണിറ്റ്  എക്സിക്യൂട്ടിവ് അംഗങ്ങളായ ആൻ്റണി പടയാട്ടിൽ,ഷിബു രാജേന്ദ്രൻ, പ്രിൻസ് കല്ലറക്കൽ,എമിൽ  തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം  നൽകുകയും  , യോഗാവസാനം  യൂണിറ്റ് സെക്രട്ടറി  സെബിൻ ജോസ്   നന്ദി പ്രകാശനം നടത്തി  കൊണ്ട് യോഗം അവസാനിപ്പിച്ചു.

വാർത്ത അയച്ചത്: റോണി കുരിശിങ്കൽപ്പറമ്പിൽ

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

NorthWest 10K Charity Lunch Fundraiser Raised €1,333

The NorthWest 10K Charity Lunch Fundraiser, sponsored by GoMart Store and organised by the Autism…

12 mins ago

‘ഭൂലോകം വെല്ലാനായിപോരണ സുൽത്താൻ’ ആട്-3 -യിലെ വീഡിയോ ഗാനം പുറത്ത്

ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ…

16 hours ago

JUSTICE FOR SANJO SUNIL; നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും

ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…

18 hours ago

“അടയാളം” ഷോർട് ഫിലിം റിലീസ് മാർച്ച്‌ 20ന്

ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച്‌ 20ന് വൈകുന്നേരം 5 മണിക്ക്…

22 hours ago

ചെസ്സ് താരങ്ങളായ മലയാളി സഹോദരങ്ങൾക്ക് വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ ആദരം

ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…

22 hours ago

22 വർഷത്തെ ജയിൽവാസം; നിരപരാധിയെന്ന് കണ്ട് ടെക്സസ് സ്വദേശിനിയെ വിട്ടയച്ചു

ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…

2 days ago