ഡബ്ലിൻ: കേരള കോൺഗ്രസ് എം ന്റെ വളർച്ചയിൽ മാണിസാറിനോടൊപ്പം എല്ലാക്കാലവും നിലകൊണ്ട മുൻ പാർട്ടി ചെയർമാനും, മന്ത്രിയും, നാല് പതിറ്റാണ്ട് ചങ്ങനാശ്ശേരിയുടെ ജനപ്രതിനിധിയുമായിരുന്ന സി എഫ് തോമസിന്റെ നിര്യാണം ജനാധിപത്യ കേരളത്തിന് വൻ നഷ്ടമാണെന്ന് പ്രവാസി കോൺഗ്രസ് എം അയർലണ്ട്. സൂം മീറ്റിംഗ് വഴി നടന്ന അനുസ്മരണത്തിൽ നിരവധി പേർ സി എഫ് തോമസിനെ അനുസ്മരിച്ചു.
കോ ഓർഡിനേറ്റർ രാജു കുന്നക്കാട്ട്, സെക്രട്ടറി ബിജു പള്ളിക്കര, ജോൺ സൈമൺ, സിറിൽ തെങ്ങുംപള്ളിൽ, ജോർജ് കുര്യൻ കൊല്ലംപറമ്പിൽ, അലക്സ് വട്ടുകളത്തിൽ, ജെയ്‌സൺ രാമപുരം, സെബാസ്റ്റ്യൻ ജോസഫ്, ഷാജി ആര്യമണ്ണിൽ, മാത്യൂസ് ചേലക്കൽ, ടോം വാണിയപ്പുരക്കൽ, സണ്ണി ജോർജ്, ഷിജോ മാമ്പുഴക്കൽ, റോണി തോമസ്, പ്രിൻസ് മരങ്ങാട്ടുപള്ളി, സുനിൽ കൊഴുവനാൽ, ജെസ്റ്റിൻ അലക്സ്, ജോമോൻ കടുത്തുരുത്തി, ബിബിൻ തുടങ്ങിയവർ മീറ്റിംഗിൽ പങ്കെടുത്തു.
By Raju Kunnakattu
സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…
വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…
അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്സുമാർ, ഡോക്ടർമാർ, സിവിൽ…
ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…
അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…
അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…