Ireland

അയർലണ്ട് HCA Dependent Visa നേടാം; ഫീസ് ₹13000 മാത്രം

അയർലണ്ടിൽ ഹെൽത്ത് കെയർ അസിസ്റ്റന്റുമാർക്ക് ഡിപെൻഡൻസി വിസ കേവലം 13,000 രൂപ പ്രോസസ്സിംഗ് ഫീസ് നൽകി നേടാം. റിക്രൂട്ട്മെന്റ് ഇരുപത് വർഷങ്ങളുടെ സുതാര്യസേവനം ഉറപ്പാക്കുന്ന Skylinks Tours and Travels Pvt. Ltd. ഒരുക്കുന്ന ഈ സുവർണ്ണാവസരം നിങ്ങൾക്കും സ്വന്തമാക്കാം.അയർലണ്ട് ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളിലേക്കും മറ്റ് വികസിത രാജ്യങ്ങളിലേക്കും എംപ്ലോയ്മെന്റ് വിസ, ഡിപെൻഡൻസി വിസ, എൻട്രി വിസ, ടൂറിസ്റ്റ് വിസ എന്നിവ കൃത്യതയോടെ ഒരുക്കി, പതിനായിരക്കണക്കിന് ഉദ്യോഗാർഥികൾക്ക് അവസരങ്ങൾ തുറന്നുനൽകിയ Skylinks നിങ്ങൾക്ക് മികച്ച ഒരു ഓപ്ഷൻ തന്നെയായിരിക്കും.

വിദേശ ജോലിയുടെ മറവിൽ നിരവധി തട്ടിപ്പുകൾ നടക്കുന്ന ഈ സാഹചര്യങ്ങളിൽ ഉദ്യോഗാർഥികൾക്ക് ഏറ്റവും വിശ്വസ്ഥമായ സേവനം ഉറപ്പ് നൽകുകയാണ് Skyline Tours and Travels.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 9495383002, 9388536001, 9388536002

Newsdesk

Recent Posts

കേരള ഹൗസ് വള്ളംകളി ആവേശം പുതിയ തലത്തിലേക്ക്

ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…

10 hours ago

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ഐറിഷ് പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…

17 hours ago

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക്; ഹോർമൂസ് കടലിടുക്ക് അടച്ചു

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…

23 hours ago

ഡബ്ലിൻ- മിഡിൽ ഈസ്റ്റ് വിമാന സർവീസുകൾ റദ്ദാക്കി

ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…

1 day ago

Vista Career Solutions ഗ്രൂപ്പ് ഡയറക്ടർ ലാലു പോളിന്റെ മാതാവ് നിര്യാതയായി

അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…

2 days ago

ഒമാൻ തീരത്ത് ഇറാന്റെ കനത്ത ആക്രമണം; ഇന്ത്യാക്കാരനടക്കം കൊല്ലപ്പെട്ടു

മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…

2 days ago