Ireland

അയർലണ്ടിലെ പ്രഥമ കോതമംഗലം സംഗമം ഗംഭീരമായി ആഘോഷിച്ചു

അയർലൻഡിൽ പ്രഥമ കോതമംഗലം സംഗമം സംഘടിപ്പിച്ചു. കോതമംഗലം സംഗമത്തിന്റെ ഭാഗമായി സോൾ ബീറ്റ്സിന്റെ അത്യുഗ്രൻ ഗാനമേളയും വിവിധ കലാപരിപാടികളും അരങ്ങേറി. പ്രഥമ കോതമംഗലം സംഗമത്തിന്റെ പൊതുയോഗം സേവ്യാറും ലിസ്സി കുറ്റപ്പിള്ളിൽ പോത്താനിക്കാടും ചേർന്നു ഉദ്ഘാടനം ചെയ്തു.

പൊതുയോഗത്തിൽ ജോസ് സെബാസ്റ്റ്യൻ സ്വാഗതം പറഞ്ഞു. ബിനു ബി അന്തിനാട്ട് അധ്യക്ഷ പ്രസംഗം നടത്തി. ബിനോയ് ജോസഫ് (IFA DROGHEDA), ഷോയി കുര്യാക്കോസ് (UK) എന്നിവർ ആശംസകൾ നേർന്നു. ജിയോ ജോസ് നന്ദി പ്രസംഗം നടത്തി. വിഭവ സമൃദ്ധമായ ഭക്ഷണം ഒരുക്കിയ റോയൽ കാറ്റേഴ്സിനും സ്പോൺസർഷിപ്പ് നൽകി സഹായിച്ചവർക്കും ഭാരവാഹികൾ നന്ദി അറിയിച്ചു. 

അൽഫോൻസ് ജിയോ കുര്യൻ, ബിപിൻ ജോസ്, ബിനോയ് ജോസഫ്, ബിനു ബി അന്തനാട്ട്, എബി പൗലോസ്, ജിയോ ജോസ്, ജോസ് സെബാസ്റ്റ്യൻ, ടിൻ്റു ജോബി, വിഷ്ണു പ്രകാശ് എന്നിവരെ പുതിയ ബോർഡ് മെമ്പർമാരായി തെരഞ്ഞെടുത്തു.

Follow the GNN24X7 IRELAND channel on WhatsApp:

https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

നഴ്‌സിംഗ് വിദ്യാർത്ഥിയുടെ മരണം ഹൃദ്രോഗവിദഗ്ദ്ധന് ഒരു വർഷത്തിൽ താഴെ മാത്രം തടവുശിക്ഷ

കാലിഫോർണിയ: കാർ അപകടത്തിൽപ്പെട്ടയാളെ സഹായിക്കാൻ വണ്ടി നിർത്തിയ നഴ്‌സിംഗ് വിദ്യാർത്ഥിനിയെ ഇടിച്ചുതെറിപ്പിച്ച് കൊന്ന ഹൃദ്രോഗവിദഗ്ദ്ധന് ഒരു വർഷത്തിൽ താഴെ മാത്രം…

31 mins ago

ഫ്ലോറിഡയിൽ അനുസരണക്കേട് കാട്ടിയതിന് കുട്ടിയെ അരിയിൽ മുട്ടുകുത്തിച്ചു; സഹോദരി അറസ്റ്റിൽ

ഫ്ലോറിഡ: അനുസരണക്കേട് കാണിച്ചതിന് സ്വന്തം അനിയനെ മണിക്കൂറുകളോളം അരിയിൽ മുട്ടുകുത്തിച്ചു നിർത്തി പീഡിപ്പിച്ച 26-കാരിയായ യുവതി ഫ്ലോറിഡയിൽ ബുധനാഴ്ച അറസ്റ്റിലായി.…

41 mins ago

യൂറോപ്പിൽ Revolutന് നിയന്ത്രണം കടുപ്പിച്ച് യൂറോപ്യൻ സെൻട്രൽ ബാങ്ക്

യൂറോപ്പിലെ ഏറ്റവും മൂല്യമേറിയ ഫിൻടെക് സ്ഥാപനമായ Revolutന്റെ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞ വർഷം യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) അധിക നിയന്ത്രണങ്ങൾ…

20 hours ago

ഹാജർ കുറവ്: വിദ്യാർത്ഥിയുടെ സ്റ്റാമ്പ് 2 അനുമതി റദ്ദാക്കി; അയർലണ്ട് വിടാൻ നിർദേശം

യൂണിവേഴ്സിറ്റി യിലെ ഹാജർ സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് അന്തർദേശീയ വിദ്യാർത്ഥിയുടെ സ്റ്റാമ്പ് 2 (Stamp 2) കുടിയേറ്റ അനുമതി അയർലണ്ട്…

22 hours ago

കേരളത്തിൽ നിപ ഔദ്യോഗികമായി സ്ഥിരീകരിച്ചു; പൂനെയിലെ പരിശോധനാ ഫലം പോസിറ്റീവ്

ഫറോക്ക്: കോഴിക്കോട് സ്വദേശിക്ക് നിപ സ്ഥിരീകരിച്ചു. പൂനെയിലെ പരിശോധനാ ഫലം പോസിറ്റീവെന്ന് റിപ്പോർട്ട്.  അതേസമയം, നിലവിൽ ചികിത്സയിൽ കഴിയുന്ന രോഗബാധിതന്റെ…

23 hours ago

ഒമാൻ തീരത്ത് കപ്പലിന് നേരയുണ്ടായ അമേരിക്കൻ ആക്രമണം; മൂന്ന് ഇന്ത്യൻ നാവികർക്ക് കൊല്ലപ്പെട്ടു

മസ്കറ്റ്: ഒമാൻ തീരത്തിന് സമീപം അമേരിക്ക കപ്പലിന് നേരെ നടത്തിയ ആക്രമണത്തിൽ മൂന്ന് ഇന്ത്യക്കാർ കൊല്ലപ്പെട്ടു. അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെട്ട…

23 hours ago