ഡബ്ലിൻ: അയർലണ്ടിൽ വിവിധ ഇടങ്ങളിൽ താമസിക്കുന്ന കോട്ടയം ജില്ലയിലെ കല്ലറക്കാരുടെ കൂട്ടായ്മ ‘കല്ലറ സംഗമം’ വിവിധ പരിപാടികളോടെ ആഘോഷിച്ചു. കല്ലറയിൽ നിന്നും അയർലണ്ടിൽ താമസിക്കുന്ന മുതിർന്ന പൗരന്മാരെ പൊന്നാട അണിയിച്ചു ആദരിച്ചു.
കല്ലറ ഗ്രാമത്തിൽ നടക്കുന്ന വിവിധ വികസന പ്രവർത്തനങ്ങളിൽ ഭാഗമാകാനും പിന്തുണയ്ക്കാനും പൊതുയോഗം തീരുമാനിച്ചു.
ഈ വർഷത്തെ കോഓർഡിനേറ്റർമാരായി ജോയ് തോമസ്, ജ്യോതിസ് മാത്യു, മനോജ് മാത്യു, സജി ചാക്കോ, ജോസ് ചാക്കോ, വിനോയ് വര്ഗീസ്, ടിജി മാത്യു, ഷൈൻ തോമസ് എന്നിവരെ തിരഞ്ഞെടുത്തു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group: https://chat.whatsapp.com/FWXGyNLHsfRD9YSOuav2LU
ഡബ്ലിൻ: അയർലണ്ടിലെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ഡബ്ലിനിലെ ബ്യൂമോണ്ടിൽ സെപ്റ്റംബർ 29 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് സ്വീകരണം നൽകുന്നു.ഈ…
അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…
അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ അഞ്ച് കൗണ്ടികളിൽ Met Éireann സ്റ്റാറ്റസ് യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ്…
അയർലണ്ടിലെ മൊബൈൽ സേവന രംഗത്തേക്ക് Lidl പ്രവേശിക്കുന്നു. Lidl Connect എന്ന പേരിലുള്ള പുതിയ മൊബൈൽ സേവനം ഒക്ടോബർ 5…
ഡൽഹി: നാളെ മുതലുള്ള തൃദിന ബാങ്ക് സമരം മാറ്റി വച്ചു. ഐ ബി എ യും യു എഫ് ബി…
ഗാന്ധിജയന്തി ദിനത്തിൽ ക്രാന്തി സംഘടിപ്പിക്കുന്ന പൊതു സംവാദ പരിപാടിയിൽ മുഖ്യപ്രഭാഷകനായി സ്കൂൾ ഓഫ് ഭഗവത്ഗീത സ്ഥാപകൻ സ്വാമി സന്ദീപാനന്ദഗിരി…